Jump to content

തീർത്ഥാടനം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Theerthaadanam
പ്രമാണം:File:Theerthadanam Malayam movie poster.jpg
സംവിധാനംG. R. Kannan
രചനMT Vasudevan Nair
അഭിനേതാക്കൾJayaram
Suhasini
Ponnamma Babu
Sreelatha Namboothiri
സംഗീതംKaithapram
ഛായാഗ്രഹണംM. J. Radhakrishnan
ചിത്രസംയോജനംA. Sreekar Prasad
റിലീസിങ് തീയതി14 October 2001
രാജ്യംIndia
ഭാഷMalayalam

എം.ടി. വാസുദേവൻ നായർ തന്റെ വാനപ്രസ്ഥം എന്ന കഥയെ ആധാരമാക്കി രചിച്ച് ബി. കണ്ണൻ സംവിധാനം നിർവഹിച്ച് 2001-ൽ പുറത്തിറങ്ങിയ ഒരു മലയാളം ചലച്ചിത്രമാണ് തീർത്ഥാടനം. ജയറാം, സുഹാസിനി എന്നിവർ മുഖ്യ വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം മികച്ച നിരൂപകപ്രശംസ നേടി. ഈ പടത്തിലെ അഭിനയത്തിന് സുഹാസിനിക്ക് ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. ഗായിക ചിത്ര ഈ ചിത്രത്തിലൂടെ ഒരു സംസ്ഥാന അവാർഡ്‌ കൂടി കരസ്ഥമാക്കി.[1].

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ് കഥാപാത്രം
ജയറാം കരുണാകരൻ
സുഹാസിനി വിനോദിനി
പൊന്നമ്മ ബാബു വിനോദിനിയുടെ അമ്മ

[2]

അവലംബം

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=തീർത്ഥാടനം_(ചലച്ചിത്രം)&oldid=3968798" എന്ന താളിൽനിന്ന് ശേഖരിച്ചത്