Jump to content

തുടങ്ങനാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇടുക്കി, കോട്ടയം ജില്ലകളുടെ അതിർത്തിയിൽ, മുട്ടം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് തുടങ്ങനാട്. കോച്ചേരി, പന്നികുന്ന്, കുടക്കല്ല്, കന്യാമല, വാഴമല എന്നീ അഞ്ചു മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്നതാണ് ഗ്രാമം.

സ്കൂളുകൾ[തിരുത്തുക]

  • സെന്റ് തോമസ് ഹൈസ്കൂൾ
  • സെന്റ് തോമസ് എൽ പി സ്കൂൾ

ആരാധനാലയങ്ങൾ[തിരുത്തുക]

  • സെന്റ് തോമസ് ഫൊറോനാ പള്ളി (1916 ൽ സ്ഥാപിതം)
"https://ml.wikipedia.org/w/index.php?title=തുടങ്ങനാട്&oldid=3330697" എന്ന താളിൽനിന്ന് ശേഖരിച്ചത്