തൃക്കടവൂർ ശിവരാജു
ദൃശ്യരൂപം
Species | ഏഷ്യൻ ആന |
---|---|
Sex | ആൺ |
Born | 1973 |
Nation from | ഇന്ത്യ |
Height | 10.2 അടി (3.1 മീ) |
2023ൽ, തിരുവിതാംകൂർ ദേവസ്വം ബോർഡ് ദേവസ്വം ബോർഡിൻറെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ആനകളിൽ ഏറ്റവും തലയെടുപ്പുള്ള, ലക്ഷണമൊത്ത ആനയായി തിരഞ്ഞെടുക്കപ്പെട്ട ആനയാണ് ശിവരാജു. കൊല്ലം ജില്ലയിലെ തൃക്കടവൂർ മഹാദേവർ ക്ഷേത്രത്തിലെ ആനയാണ് ശിവരാജു. ശിവരാജുവിന്, ഗജരാജരത്ന പട്ടം നല്കി ദേവസ്വം ബോർഡ് ആദരിക്കുകയും ചെയ്തു.[1][2][3][4][5]
ജീവിതരേഖ
[തിരുത്തുക]1973-ലാണ് ശിവരാജുവിൻറെ ജനനമെന്നു കരുതപ്പെടുന്നു. ഏകദേശം, അഞ്ചു വയസ്സിലാണ് കോന്നി റേഞ്ചിലെ അട്ടത്തോട് ഭാഗത്തെ ഒരു വാരിക്കുഴിയിൽനിന്നും ശിവരാജുവിനെ ലഭിച്ചത്. പിന്നീട്, കോന്നി ആനക്കൂടിൽ നിന്നും ശിവരാജു തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിലെത്തി[6][7].
പ്രത്യേകതകൾ
[തിരുത്തുക]പ്രത്യേകതകൾ | |
---|---|
കൊമ്പുകൾ | വീണകന്ന കൊമ്പുകൾ |
തുമ്പികൈ | നിലത്തിഴഞ്ഞു കിടക്കുന്ന തുമ്പികൈ |
വാൽ | രോമങ്ങൾ തിങ്ങിയതുമായ വാൽ |
നഖങ്ങൾ | ഇരുപത് നഖങ്ങൾ |
ഉയരം | 3.11 മീറ്റർ(10 അടി 2 ഇഞ്ച്) |
പുരസ്കാരങ്ങൾ
[തിരുത്തുക]- 2023ൽ, ഗജരാജരത്നം
ചിത്രശാല
[തിരുത്തുക]-
തൃക്കടവൂർ ശിവരാജു; തലപ്പൊക്കത്തിൽ മുമ്പൻ
-
തൃക്കടവൂർ ശിവരാജു
-
തൃക്കടവൂർ ശിവരാജു
അവലംബം
[തിരുത്തുക]- ↑ "തൃക്കടവൂർ ശിവരാജു ഇനി ഗജരാജരത്നം". mathrubhumi. 2023-04-19.
- ↑ "തൃക്കടവൂർ ശിവരാജു ഇനി ഗജരാജരത്നം". manoramaonline. 2023-04-19.
- ↑ "തൃക്കടവൂർ ശിവരാജു ഇനി ഗജരാജരത്നം". deshabhimani. 2023-04-19.
- ↑ "തൃക്കടവൂർ ശിവരാജു ഇനി ഗജരാജരത്നം". keralakaumudi. 2023-04-19.
- ↑ "തൃക്കടവൂർ ശിവരാജു ഇനി ഗജരാജരത്നം". janmabhumi. 2023-04-19.
- ↑ "Thrikkadavoor Sivaraju, is the largest Asian elephant in Travancore Devaswom Board (TDB)". elephant.se. Retrieved 2021-01-10.
- ↑ "Thrikkadavoor Shivaraju - തൃക്കടവൂർ ശിവരാജു". The Bearded Traveller - vallappura.com. 2018-05-05. Retrieved 2021-01-10.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- https://forest.kerala.gov.in/images/cekerala.pdf KERALA FORESTS AND WILDLIFE DEPARTMENT]