തൃശ്ശൂർ എൽസി
ദൃശ്യരൂപം
![]() | ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
തൃശൂർ എൽസി മലയാള സിനിമയിലെ ഒരു അഭിനേത്രി ആണ്. അമ്മ വേഷങ്ങളും, സപ്പോർട്ട് റോളുകളും ആണ് ഇവർ കൂടുതലായി അഭിനയിച്ചിരിക്കുന്നത്.രാമു കാര്യാട്ട് തന്റെ ചിത്രത്തിൽ പരിചയപ്പെടുത്തുന്നത് വരെ ഇവർ നാടകത്തിൽ ആണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.സിദ്ദീഖ് ലാൽ സംവിധാനം ചെയ്ത ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിന്റെ മുകേഷിന്റെ അമ്മയായി അഭിനയിച്ച കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടു.
സിനിമകൾ
[തിരുത്തുക]- 2018
- Oru Sreelankan Sundari
- Lovefully Yours Veda
- Helen
- Chanakyathanthram
- Thanaha
- Aana Alarodalaral
- Munthirivallikal Thalirkkumbol
- Georgettan's Pooram
- Ente Kallu Pencil
- Kerala ടുഡേ
- Jamna Pyari
- മിത്രം
- 9 K K Road
- To Harihar നഗർ
- ഡാഡി കൂൾ
- മേഘതീർത്ഥം
- Arunam
- Bus Conductor
- Masnagudi Mannadiyaar Speaking
- Thudakkam
- Akhila
- Aabharanachaarthu
- Korappan The Great
- Rapid Action Force
- Vinayapoorvam Vidhyadharan
- Thankathonni
- ഇങ്ങനെ ഒരു നിലാപക്ഷി
- സ്പർശം
- Bhaaryaveettil Paramasukham
- പ്രണയനിലാവ്
- Mimics Ghost
- ജനനി
- ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യു എസ് എ
- ആലിബാബയും ആറര കള്ളന്മാരും
- Sreekrishnapurathe Nakshathrathilakkam
- അഞ്ചാരകല്യാണം
- കിള്ളിക്കുറിശ്ശിയിലെ കുടുംബമേളറോസ്
- സങ്കീർത്തനം പോലെ
- ഗജരാജമന്ത്രം
- Kavaadam
- Mookkilla Raajyathu Murimookkan Raajaavu
- സ്വർണ്ണകിരീടം
- മഹാത്മ
- ലാളനം
- വൃദ്ധന്മാരെ സൂക്ഷിക്കുക
- ഒരു അഭിഭാഷകന്റെ കേസ് ഡയറി
- കീർത്തനം
- മഴവിൽക്കൂടാരം
- നെപ്പോളിയൻ
- രുദ്രാക്ഷം
- കടൽ
- തറവാട്
- അദ്ദേഹം എന്ന ഇദ്ദേഹം
- ഗാന്ധാരി
- വരം
- Koushalam
- ജോണി വാക്കർ
- എന്റെ പൊന്നുതമ്പുരാൻ
- കള്ളൻ കപ്പലിൽത്തന്നെ
- നീലക്കുറുക്കൻ
- കാസർകോട് കാദർഭായ്
- കിലുക്കാംപെട്ടി
- ഇന്നത്തെ പ്രോഗ്രാം
- Mimics Parade
- Godfather
- ഗാനമേള
- കാക്കത്തൊള്ളായിരം
- മുഖചിത്രം
- In Harihar Nagar
- കൊടുങ്ങല്ലൂർ ഭഗവതി
- അഥർവ്വം
- ഉത്തരം
- ആലീസിന്റെ അന്വേഷണം
- മഹായാനം
- അതിർത്തികൾ
- Thanthram
- Sreedharante Onnaam Thirumurivu
- ഇതാ സമയമായി
- Ithrayum Kaalam
- മീനമാസത്തിലെ സൂര്യൻ
- ഇടനിലങ്ങൾ
- ആനയ്ക്കൊരുമ്മ
- അയനം
- വെള്ളരിക്കാപ്പട്ടണം
- Guerilla
- ആശംസകളോടെ
- ഉണരൂ
- എന്റെ ഉപാസന
- കളിയിൽ അൽപ്പം കാര്യം
- ഇനിയെങ്കിലും
- കത്തി
- ഈ വഴി മാത്രം
- Rachana
- Veenapoovu
- ഈനാട്
- ഇന്നല്ലെങ്കിൽ നാളെ
- വിധിച്ചതും കൊതിച്ചതും
- പ്രേമഗീതങ്ങൾ
- സാഹസം
- സ്നേഹം ഒരു പ്രവാഹം
- ഗ്രീഷ്മജ്വാല
- തളിരിട്ട കിനാക്കൾ
- അശ്വരഥം
- ചാകര
- സരസ്വതീയാമം
- ചോര ചുവന്ന ചോര
- അഗ്നിക്ഷേത്രം
- നീലത്താമര
- Raathrikal Ninakku Vendi
- Sarapanjaram
- കൃഷ്ണപ്പരുന്ത്
- സന്ധ്യാരാഗം
- ഉൾക്കടൽ
- Samayamila Polum
- Ammuvinte Aattinkutty
- ബന്ധനം
- പത്മതീർത്ഥം
- അപരാധി
- അഗ്നിനക്ഷത്രം
- ഞാവൽപ്പഴങ്ങൾ
- സൃഷ്ടി
- കാൽപാടുകൾ
ടി വി സീരിയലുകൾ
[തിരുത്തുക]- കാതോട് കാതോരം
- പാർവതി
- എന്റെ കുട്ടികളുടെ അച്ഛൻ
- അല്ലിയാമ്പൽ