തെക്കൻ കരവേഴാമ്പൽ
ദൃശ്യരൂപം
തെക്കൻ കര വേഴാമ്പൽ | |
---|---|
At Lincoln Park Zoo, USA. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | B. leadbeateri
|
Binomial name | |
Bucorvus leadbeateri (Vigors, 1825)
| |
Synonyms | |
Bucorvus cafer (Vigors, 1825) |
വേഴാമ്പൽ വർഗ്ഗത്തിന്റെ ഇടയിൽ ഏറ്റവും വലിയ വേഴാമ്പൽ ആണ് തെക്കൻ കരവേഴാമ്പൽ. ഇവക്ക് ഏകദേശം 90 മുതൽ 129 സെ മീ (36 - 51 ഇഞ്ച് ) വരെ നീളവും. പെൺ പക്ഷിക്ക് 2.2 മുതൽ 4.6 കിലോ ഭാരവും കാണും , പക്ഷേ ഭാരം കൂടിയ ആൺ പക്ഷിക്ക് 3.5 മുതൽ 6.2 കിലോ വരെ ഭാരവും ഉണ്ടാകും.[2] ആകെ ഉള്ള രണ്ടു ഇനം കര വേഴാമ്പലുകളിൽ ഒന്നാണ് ഇത്. ഒരു ആഫ്രിക്കൻ പക്ഷിയാണ് ഇവ .
ജീവിതരീതി
[തിരുത്തുക]സമൂഹജീവികളാണ് ഇവ , 5 മുതൽ 10 വരെ പക്ഷികൾ ഉള്ള കൂട്ടം ആയിട്ടാണ് ഇവയെ കാണാറ്, ഇതിൽ പ്രായപൂർത്തിയായ പക്ഷികളും ആവാത്ത കുഞ്ഞുകളും കാണും.
അവലംബം
[തിരുത്തുക]- ↑ (2010). Bucorvus cafer. In: IUCN 2010. IUCN Red List of Threatened Species. Version 2010.3. Downloaded on 01 October 2010.
- ↑ http://animals.jrank.org/pages/924/Hornbills-Bucerotidae-SOUTHERN-GROUND-HORNBILL-Bucorvus-leadbeateri-SPECIES-ACCOUNTS.html
- Kemp, Alan (2003). "Hornbills". In Christopher Perrins (Ed.) (ed.). Firefly Encyclopedia of Birds. Firefly Books. pp. 384–389. ISBN 1-55297-777-3.