Jump to content

തെക്കൻ തൻഗെരാങ്

Coordinates: 6°17′20″S 106°43′05″E / 6.28889°S 106.71806°E / -6.28889; 106.71806
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തെക്കൻ തൻഗെരാങ്
City of South Tangerang
Kota Tangerang Selatan
സൂര്യ റിസർച്ച് എഡ്യൂക്കേഷൻ സെന്റർ കെട്ടിടം, സെർപോംഗ്, തെക്കൻ തൻഗെരാങ്.
സൂര്യ റിസർച്ച് എഡ്യൂക്കേഷൻ സെന്റർ കെട്ടിടം, സെർപോംഗ്, തെക്കൻ തൻഗെരാങ്.
Official seal of തെക്കൻ തൻഗെരാങ്
Seal
Motto(s): 
Cerdas, Modern, Religius
(Intelligent, Modern, Religious)
Location within Banten
Location within Banten
തെക്കൻ തൻഗെരാങ് is located in Java
തെക്കൻ തൻഗെരാങ്
തെക്കൻ തൻഗെരാങ്
Location in Java and Indonesia
തെക്കൻ തൻഗെരാങ് is located in Indonesia
തെക്കൻ തൻഗെരാങ്
തെക്കൻ തൻഗെരാങ്
തെക്കൻ തൻഗെരാങ് (Indonesia)
Coordinates: 6°17′20″S 106°43′05″E / 6.28889°S 106.71806°E / -6.28889; 106.71806
Country ഇന്തോനേഷ്യ
Province Banten
ഭരണസമ്പ്രദായം
 • MayorAirin Rachmi Diany
 • Vice MayorBenyamin Davnie
വിസ്തീർണ്ണം
 • ആകെ147.19 ച.കി.മീ.(56.83 ച മൈ)
 • ഭൂമി123.58 ച.കി.മീ.(47.71 ച മൈ)
 • ജലം23.61 ച.കി.മീ.(9.12 ച മൈ)
ജനസംഖ്യ
 (mid 2020)
 • ആകെ17,99,605
 • ജനസാന്ദ്രത12,000/ച.കി.മീ.(32,000/ച മൈ)
 [1]
സമയമേഖലUTC+7 (Indonesia Western Time)
Postcodes
1xxxx
Area code(+62) 21
HDIIncrease 0.814 (Very High)
വെബ്സൈറ്റ്tangerangselatankota.go.id

ഇന്തോനേഷ്യയിലെ ബാന്റൻ പ്രവിശ്യയിലെ ഒരു നഗരമാണ് തെക്കൻ തൻഗെരാങ്. ജക്കാർത്തയുടെ തെക്കുപടിഞ്ഞാറൻ അതിർത്തിയിൽനിന്നും 30 കിലോമീറ്റർ (19 മൈൽ) ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഈ നഗരം ഗ്രേറ്റർ ജക്കാർത്ത മെട്രോപൊളിറ്റൻ പ്രദേശത്തിന്റെ ഭാഗമാണ്. 2008 ഒക്‌ടോബർ 29 ന്‌ ഇത്‌ തൻഗെരാങ് റീജൻസിയിൽനിന്ന് ഭരണപരമായി വേർതിരിക്കപ്പെട്ടു.[2] 2010 ലെ സെൻസസ് പ്രകാരം 1,290,322 ആയിരുന്ന നഗര ജനസംഖ്യ 2015 മദ്ധ്യത്തിലെ സെൻസസിൽ 1,538,970 ആയും 2020 മധ്യത്തിലെ ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകളിൽ 1,799,605 ആയി മാറുകയും ചെയ്തു.[3] നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 147.19 ചതുരശ്ര കിലോമീറ്റർ (56.83 ചതുരശ്ര മൈൽ) ആണ്.[4]

ഭരണകാര്യം

[തിരുത്തുക]

ഏഴ് ജില്ലകളായി (കെകമാറ്റാൻ) വിഭജിക്കപ്പെട്ടിരിക്കുന്ന തെക്കൻ തൻഗെരാങ് മുനിസിപ്പാലിറ്റിയിലെ 2010 ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യയുമായി ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു. തെക്കൻ തൻഗെരാങ്ങിന്റെ കേന്ദ്രം സിപുട്ടാറ്റ് ജില്ലയാണ്. ജില്ലകളെ 49 അഡ്മിനിസ്ട്രേറ്റീവ് വില്ലേജുകളായും (കേളുരഹാൻ) വീണ്ടും അഞ്ച് ഗ്രാമങ്ങളായും (ദേശ) വിഭജിച്ചിരിക്കുന്നു. ഏറ്റവും കൂടുതൽ കേളുരഹാൻ അല്ലെങ്കിൽ ദേശ ഉള്ള ജില്ല പോണ്ടോക് ആരെൻ ആണ്.[5]

പേര് ജനസംഖ്യാ സെൻസസ് 2010
സെർപോങ് 137,212
സെർപോങ് ഉത്തര

(വടക്കൻ സെർപോങ്)

126,499
പോണ്ടോക് ആരെൻ 303,093
സുപുറ്റാറ്റ് 192,205
സിപുറ്റാറ്റ് ടിമർ

(കിഴക്കൻ സിപുറ്റാറ്റ്)

178,818
പമലാങ് 286,270
സെറ്റു 66,225

അവലംബം

[തിരുത്തുക]
  1. Badan Pusat Statistik, Jakarta, 2020.
  2. Hari Lahir Kota Tangerang Selatan Ditetapkan
  3. Badan Pusat Statistik, Jakarta, 2020.
  4. "Kondisi Geografis dan Iklim". Archived from the original on 2012-03-15. Retrieved 2020-11-20.
  5. "Pemerintahan". Archived from the original on 2012-09-14. Retrieved 2020-11-20.
"https://ml.wikipedia.org/w/index.php?title=തെക്കൻ_തൻഗെരാങ്&oldid=3971383" എന്ന താളിൽനിന്ന് ശേഖരിച്ചത്