തെങ്ങിൻ ചക്കര
ദൃശ്യരൂപം
കേരളത്തിൽ പണ്ടുള്ളവർ ഉപയോഗിച്ചിരുന്ന ഒരു മധുര പലഹാരമാണു് തെങ്ങിൻ ചക്കര. വിവാഹസദ്യയിലെ ഒരു സാധാരണ വിഭവം കൂടിയായിരുന്നു തെങ്ങിൻ ചക്കര.[1]. ശർക്കരയും തേങ്ങയും അവിലും ചേർത്തു് കുഴച്ചാണ് തെങ്ങിൻ ചക്കര പാകംചെയ്തെടുക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ അന്നവിചാരം , മലപ്പട്ടം പ്രഭാകരൻ, ദേശാഭിമാനി അക്ഷരമുറ്റം, ജൂലായ് 27, 2011 Archived 2016-03-04 at the Wayback Machine. ശേഖരിച്ചതു് ആഗസ്ത് 27, 2011