ഉള്ളടക്കത്തിലേക്ക് പോവുക

തോട്ടം ശങ്കരൻനമ്പൂതിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രസിദ്ധനായ കഥകളി കലാകാരനായിരുന്നു തോട്ടം ശങ്കരൻനമ്പൂതിരി(9 ജൂൺ 1881 - 7 ആഗസ്ത് 1943). 1055-1118. അമ്പലപ്പുഴ. (തോട്ടം മഠം) രസം നടിക്കുന്നതിൽ അതിചതുരനായിരുന്ന തോട്ടം തകഴി കേശവപ്പണിക്കർ, ചമ്പക്കുളം ശങ്കുപ്പിള്ള, മാത്തൂർ കുഞ്ഞു പിള്ള മുതലായ വരുടെ ശിക്ഷണത്തിൽ കഥകളി അഭ്യസിച്ചു.രാവണവിജയത്തിൽ രാവണൻ, നളൻ, ബാഹുകൻ, അഴകിയരാവണൻ മുതലായവ ഇദ്ദേഹത്തിന്റെ കീർത്തികേട്ട വേഷങ്ങളാണു്. ഉദയശങ്കരൻറ ഗുരുസ്ഥാനമലങ്കരിച്ചു വിദേശത്തു താമസിക്കുമ്പോളാണ് ചരമമടഞ്ഞത്.ഭംഗിയും പ്രൗഢിയും ഉള്ള വേഷമായിരുന്നു തോട്ടത്തിന്റേത് [1]

അവലംബം

[തിരുത്തുക]
  1. https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Kathakali-1957.pdf