തോട്ടക്കാരൻ കിളി
]]
തോട്ടക്കാരൻ | |
---|---|
Lonchura kelaarti kelaarti | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | L. kelaarti
|
Binomial name | |
Lonchura kelaarti (Jerdon, 1863)
|
black-throated munia , Jerdon's mannikin എന്നൊക്കെ ആംഗലത്തിൽ അറിയുന്ന തോട്ടക്കാരന്റെ [2] [3][4][5] ശാസ്ത്രീയ നാമംLonchura kelaarti എന്നാണ്. തോമാസ്.സി. ജെർഡോൺ1863ൽ പ്രമുഖ ജീവശാസ്ത്രജ്ഞനായിരുന്ന എഡ്വേർഡ് ഫ്രഡറിക് കേലാർട്ടിന്റെ ഓർമ്മയ്ക്കായാണ് ശാസ്ത്രീയ നാമം ൻൽകിയത്. തെക്കു പടിഞ്ഞാറൻ ഇന്ത്യയിലെ കുന്നുകളിലും പൂർവഘട്ടത്തിലും ശ്രീ ലങ്കയിലും ഇവ സ്ഥിരവാസികളാണ്.
ഭക്ഷണം
[തിരുത്തുക]വിത്തുകളാണ് പ്രധാന ഭക്ഷണം.
പ്രജനനം
[തിരുത്തുക]മരങ്ങളിലോ വള്ളികളിലോ പുല്ലുകൊണ്ട് ഡോം പോലുള്ള കൂടുകൾ ഉണ്ടാക്കുന്നു. 3-8 മുട്ടകളിടുന്നു. പൂവൻനും പിടയും കൂടി കൂടിനെ നോക്കുന്നു.
രൂപവിവരണം
[തിരുത്തുക]12 സെ.മീ. നീളം. കഴുത്തും വാലും കറുപ്പ്. The black-throated munia is 12 cm in length with a long black tail. തെ പടിഞ്ഞാറെ[ഇന്ത്യ]]യിലെ ഇനത്തിന്(L. k. jerdoni) ബലമുള്ള ചാര നിറത്തിലുള്ള കൊക്കുണ്ട്. കടുത്ത തവിട്ടു നിറത്തിലുള്ള പുറകുവശത്തിന് മങ്ങിയ വരകളും ഉണ്ട്. മുഖത്തിനു കറുപ്പു കലർന്ന നിറം. അടിവശത്തിന് പിങ്കു കലർന്ന തവിട്ടു നിറം, കൂടാതെ ഗുദം വരെ ചിതമ്പൽ പോലുള്ള അടയാളവുമുണ്ട്. പൂർവഘട്ടത്തിലെ vernayi ഇനത്തിന്ബങ്ങിയപിങ്കു അടിവശമാണ്. പൂവനും പിടയും ഒരു പോലെയാണ്. .[6]
അവലംബം
[തിരുത്തുക]- ↑ "Lonchura kelaarti". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 നവംബർ 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ J, Praveen (17 നവംബർ 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 505. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ Rasmussen, Pamela C.; Anderton, John C. (2005). Birds of South Asia. The Ripley Guide. Volume 2. Washington DC & Barcelona: Smithsonian Institution and Lynx Edicions. p. 573.