തോമസ് ഹെൻട്രി ഹുക്സ്ലെയ്
![]() | വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
Thomas Henry Huxley | |
---|---|
![]() Woodburytype print of Huxley (1880 or earlier) | |
ജനനം | |
മരണം | 29 ജൂൺ 1895 | (പ്രായം 70)
ദേശീയത | English |
പൗരത്വം | United Kingdom |
കലാലയം | Sydenham College London Charing Cross Hospital |
അറിയപ്പെടുന്നത് | Evolution, science education, agnosticism, Man's Place in Nature |
Scientific career | |
Fields | Zoology; Comparative anatomy |
Institutions | Royal Navy, Royal College of Surgeons, Royal School of Mines, Royal Institution University of London |
അക്കാഡമിക്ക് ഉപദേശകർ | Thomas Wharton Jones |
ശ്രദ്ധേയരായ വിദ്യാർത്ഥികൾ | Michael Foster |
ഡാർവിൻ ന്റെ വീട്ടപട്ടി എന്നാ അപര നാമത്തിൽ അറിയപ്പെടുന്ന ഇംഗ്ലീഷ് ജന്തു ശാസ്ത്രജ്ഞൻ. ഡാർവിന്റെ പരിണാമ സിദ്ധന്തട്ടിന്റെ വലിയ വക്താവും ആരാധകനും ആയിരുന്നു
ഡാർവിൻ സിദ്ധാന്തം അന്ഗീകരിക്കാനിടയായ 1 8 6 0 ലെ സംവാദത്തിൽ വിൽബർ ഫോര്സിനോദ് ആണ് ആണ് ഗ്രാടുഅലിസം ,പ്രകൃതിയുടെ തിരഞ്ഞെടുപ്പ് തുടങ്ങിയ വാദങ്ങൾ അംഗീകരിക്കാം സ്വല്പം വ്യ്മുഖ്യം ഉണ്ടായിരുനെങ്കിലും ഡാർവിൻ സിധന്തട്ടിന്റെ മറ്റെല്ലാ തലങ്ങളും താൻ പൂര്ണമായും സ്വീകരിക്കുവാൻ തയ്യാറായിരുന്നു ബ്രിടോനിലെ ശാസ്ത്ര പഠനത്തിനു മുന്കൈ എടുത്തത് ഇദ്ദേഹമാണ് .മതട്ടിനെതിരെ ശക്തമായി പോരാടിയ വെക്തി കൂടി ആണ് ഇദ്ദേഹം
വളരെ ചെറിയ ടൂടിലുള്ള പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ച ഇദ്ദേഹം സ്വയം കാര്യങ്ങൾ പടികുന്നതിൽ താത്പര്യമുള്ള ആൽ .ഇന്വെർറ്റിബ്രാറ്റെസ് ആയിരുന്നു .തന്റെ സ്വന്തം വീട ശാസ്ത്രം വിശദീകരികുന്നതിനായി അഗ്നോസ്റിക് എന്നാ വാക്ക് ആദ്യം ഉപയോഗിച്ചത് ഇദ്ദേഹം ആണ് .മനുഷ്യനും കുരങ്ങും തമ്മിലുള്ള ബന്ധം ആയിരുന്നു തന്റെ പ്രദാന പഠന വിഷയം പക്ഷികളുടെ ഉള്പട്ടിയെ കുറിച്ചുള്ള തന്റെ പഠനം ആഗൂല അംഗീകാരം നേടി