തോമസ് അത്താനാസിയോസ് (വിവക്ഷകൾ)
ദൃശ്യരൂപം
തോമസ് മാർ അത്താനാസിയോസ് എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- മാർത്തോമ്മാ സുറിയാനി സഭയിലെ തോമസ് അത്താനോസിയോസ് പാലക്കുന്നത്ത് (1877–1893) - മാർത്തോമ്മാ സുറിയാനി സഭയുടെ ആദ്യത്തെ സ്വതന്ത്ര മലങ്കര മെത്രാപ്പോലീത്ത
- തോമസ് അത്താനോസ്യോസ് സഫ്രഗൻ മെത്രാപ്പോലീത്ത പാനമ്പുന്നയ്ക്കൽ (1914-1984)- മാർത്തോമ്മാ സുറിയാനി സഭയിലെ മുൻ സഫ്രഗൻ മെത്രാപ്പോലീത്ത
- തോമസ് അത്താനാസിയോസ് വടക്കേത്തലയ്ക്കൽ - ഓർത്തഡോക്സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ മുൻ മെത്രാപ്പോലീത്ത.
- തോമസ് അത്താനാസിയോസ് പുറ്റാനിൽ - ഓർത്തഡോക്സ് സഭയുടെ കണ്ടനാടു് (ഈസ്റ്റ്) ഭദ്രാസനത്തിന്റെ നിലവിലെ മെത്രാപ്പോലീത്ത.