തോമസ് ഡി. ബ്രോക്
ദൃശ്യരൂപം
തോമസ് ഡി. ബ്രോക് | |
---|---|
ജനനം | |
ദേശീയത | American |
കലാലയം | Ohio State University |
അറിയപ്പെടുന്നത് | Thermophilic bacteria Thermus aquaticus |
പുരസ്കാരങ്ങൾ | Golden Goose Award (2013) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Microbiology |
സ്ഥാപനങ്ങൾ | The Upjohn Company Case Western Reserve University Indiana University University of Wisconsin–Madison |
ഡോക്ടർ ബിരുദ ഉപദേശകൻ | William D. Gray |
അമേരിക്കക്കാരനായ ഒരു സൂക്ഷ്മജീവിശാസ്ത്രജ്ഞനാണ് തോമസ് ഡി. ബ്രോക് (Thomas D. Brock). (ജനനം സെപ്തംബർ 10, 1926). അമേരിക്കയിലെ, യെല്ലോസ്റ്റോൺ നാഷണൽ പാർക്കിലെ ചൂട് നീരുറവകളിൽ വസിക്കുന്ന ഹൈപ്പർതെർമ്മോഫിലെസ് എന്ന സൂക്ഷ്മജീവികളെ കണ്ടെത്തിയതിനാണ് അദ്ദേഹം ലോകപ്രശസ്തനായത്.