Jump to content

ത്രസ്റ്റ്‌ എസ്.എസ്.സി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Thrust SSC

തരം {{{type}}}
നിർമ്മാതാവ് SSC Programme Limited
രൂപകൽപ്പന Ron Ayers, Glynne Bowsher, Jeremy Bliss

ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ഒരു കാർ ആണ് ത്രസ്റ്റ്‌ എസ്.എസ്.സി അഥവാ ത്രസ്റ്റ്‌ സൂപ്പർസോണിക് കാർ (ThrustSSC). ജെറ്റ് എൻ‌ജിൻ ഉപയോഗിക്കുന്ന ഈ കാർ നിർമിച്ചത് റിച്ചാർഡ് നോബിൾ, ഗ്ലിൻ ബൌഷർ,റോൺ അയേർസ്,ജെർമി ബ്ലിസ് എന്നിവർ ചേർന്നാണ്. ഇത് നിർമിച്ചത് ബ്രിട്ടണിൽ വച്ചാണ്.[1]

അവലംബം

[തിരുത്തുക]
  1. ThrustSSC team
"https://ml.wikipedia.org/w/index.php?title=ത്രസ്റ്റ്‌_എസ്.എസ്.സി.&oldid=3507715" എന്ന താളിൽനിന്ന് ശേഖരിച്ചത്