ത്രിപദ നാമപദ്ധതി
ദൃശ്യരൂപം
ഇന്റർനാഷണൽ കോഡ് ഓഫ് സുവോളജിക്കൽ നോമൻക്ലെച്ചർ പ്രകാരം ജീവജാലങ്ങളിലെ ഉപവർഗ്ഗത്തെ സൂചിപ്പിക്കുന്ന പദമാണ് ട്രൈനോമെൻ -trinomen - trinomina. ഇതിൽ മൂന്നു പേരുകൾ ഉൾപ്പെടുന്നുണ്ട്. ജനുസ്, വർഗ്ഗം, ഉപവർഗ്ഗം എന്നിവയാണ് ആ മൂന്നു പേരുകൾ. ഇതിൽ ആദ്യപേർ ജനുസ്സ് ഏതെന്നും രണ്ടാമത്തേത് സ്പീഷിസ് ഏതെന്നും മൂന്നാമത്തേത് ഉപവർഗ്ഗം ഏതെന്നും കാണിക്കുന്നു. ഇതിനെ ത്രിപദ നാമ പദ്ധതി ( Trinomial nomenclature) എന്നും അറിയപ്പെടുന്നു. ഇത് മൂന്നും ഇറ്റാലിക് രീതിയിലാണ് എഴുതുന്നത്. ഇതിൽ ജനുസ്സിന്റെ പേരിലെ ആദ്യ അക്ഷരം വലിയ അക്ഷരത്തിൽ ആയിരിയ്ക്കണം. ഉദാഹരണം: അനോഫലിസ് വരുണ അയ്യങ്കാർ (Anopheles varuna Iyengar)
അവലംബം
[തിരുത്തുക]- Allen, J.A. (1884): Zoölogical [sic] Nomenclature. Auk 1(4): 338-353. PDF fulltext Archived 2012-02-11 at the Wayback Machine.
- Stresemann, Ernst (1936): The Formenkreis-Theory. Auk 53(2): 150-158. PDF fulltext Archived 2011-06-07 at the Wayback Machine.