Jump to content

ത്രീ ബിൽബോർഡ്സ് ഔട്ട്‌സൈഡ് എബ്ബിംഗ്, മിസ്സോറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Three Billboards Outside Ebbing, Missouri
Theatrical release poster
സംവിധാനംMartin McDonagh
നിർമ്മാണം
രചനMartin McDonagh
അഭിനേതാക്കൾ
സംഗീതംCarter Burwell
ഛായാഗ്രഹണംBen Davis
ചിത്രസംയോജനംJon Gregory
സ്റ്റുഡിയോ
വിതരണംFox Searchlight Pictures
റിലീസിങ് തീയതി
  • സെപ്റ്റംബർ 4, 2017 (2017-09-04) (Venice)
  • നവംബർ 10, 2017 (2017-11-10) (United States)
  • ജനുവരി 12, 2018 (2018-01-12) (United Kingdom)
രാജ്യം
  • United Kingdom
  • United States
ഭാഷEnglish
ബജറ്റ്$12 million[2]
സമയദൈർഘ്യം115 minutes[3]
ആകെ$121.2 million[4]

2017 ൽ പുറത്തിറങ്ങിയ ഒരു ബ്ലാക്ക് കോമഡി ക്രൈം ചിത്രമാണ് ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസ്സോറി. മാർട്ടിൻ മക്ഡൊനാഗ് എഴുതി, നിർമ്മാണവും, സംവിധാനവും നിർവഹിച്ച ചിത്രമാണ്‌ ഇത്‌. തന്റെ മകളുടെ ചുരുളഴിയാത്ത കൊലപാതകത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി മൂന്ന് ബിൽബോർഡുകൾ വാടകയ്ക്ക് എടുക്കുന്ന ഒരു അമ്മയുടെ വേഷത്തിൽ ഫ്രാൻസേസ് മക്ഡോർമണ്ട് അഭിനയിക്കുന്നു. വുഡി ഹാരെൽസണും സാം റോക്വെല്ലും പിന്തുണക്കുന്ന റോളുകളിൽ പ്രത്യക്ഷപ്പെടുന്നു.

2017 നവംബർ 10 ന് അമേരിക്കൻ ഐക്യനാടുകളിലും, ബ്രിട്ടനിൽ 2018 ജനുവരി 12 നും, ഈ ചിത്രം പുറത്തിറങ്ങി. ഈ ചിത്രം ലോകമെമ്പാടുമായി 121 ദശലക്ഷം ഡോളർ വരുമാനം നേടി. മക്ഡൊനാഗിന്റെ തിരക്കഥയും സംവിധാനവും, മക്ഡോർമണ്ട്, ഹാരെൽസൻ, റോക്വെൽ എന്നിവരുടെ പ്രകടനങ്ങളും പ്രശംസ പിടിച്ചുപറ്റി.

90-ാമത് അക്കാദമി അവാർഡിൽ, മികച്ച ചിത്രം, മികച്ച ഒറിജിനൽ തിരക്കഥ, മികച്ച നടി (മക്ഡോർമണ്ട്), മികച്ച സഹ നടൻ (ഹാരേൽസണും റോക്വെല്ലിനും) ഉൾപ്പെടെ ഏഴ് അക്കാദമി അവാർഡ് നാമനിർദ്ദേശങ്ങൾ ഈ ചിത്രം നേടി. 75-ാമത് ഗോൾഡൻ ഗ്ലോബ് അവാർഡുകളിൽ മികച്ച ചിത്രം, മികച്ച നടി, മികച്ച സഹനടൻ (റോക്ക്വെൽ), മികച്ച തിരക്കഥ എന്നീ വിഭാഗങ്ങളിൽ പുരസ്‌കാരം നേടി. 24-ാമത് സ്ക്രീൻ ആക്റ്റേർഴ്സ് ഗിൽഡ് അവാർഡുകളിൽ മൂന്നു ഇനങ്ങളിലും, 71-ാമത് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡിൽ മികച്ച ചിത്രം ഉൾപ്പെടെ അഞ്ച് അവാർഡുകളും ഈ ചിത്രം നേടി.  

അഭിനേതാക്കൾ

[തിരുത്തുക]

അംഗീകാരങ്ങൾ

[തിരുത്തുക]
Award Date of ceremony Category Nominee(s) Result Ref(s)
AACTA International Awards January 6, 2018 മികച്ച നടി ഫ്രാൻസേസ് മക്ഡോർമണ്ട് നാമനിർദ്ദേശം [5]
മികച്ച ഫിലിം ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസ്സോറി വിജയിച്ചു
മികച്ച തിരക്കഥ മാർട്ടിൻ മക്ഡൊനാഗ് വിജയിച്ചു
മികച്ച സഹനടൻ സാം റോക്വെൽ വിജയിച്ചു
മികച്ച സഹനടി ആബി കോർണിഷ് നാമനിർദ്ദേശം
AARP's Movies for Grownups Awards February 5, 2018 മികച്ച നടി ഫ്രാൻസേസ് മക്ഡോർമണ്ട് നാമനിർദ്ദേശം [6][7]
മികച്ച ഫിലിം ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസ്സോറി നാമനിർദ്ദേശം
മികച്ച സഹനടൻ വുഡി ഹാരെൽസൺ നാമനിർദ്ദേശം
Academy Awards March 4, 2018 മികച്ച നടി ഫ്രാൻസേസ് മക്ഡോർമണ്ട് Pending [8]
മികച്ച ഫിലിം ഗ്രഹാം ബ്രോഡ്ബെന്റ്, പീറ്റ് സെമിൻ, മാർട്ടിൻ മക്ഡൊനാഗ് Pending
മികച്ച സഹനടൻ വുഡി ഹാരെൽസൺ Pending
സാം റോക്വെൽ Pending
Best Original Screenplay മാർട്ടിൻ മക്ഡൊനാഗ് Pending
മികച്ച ഫിലിം Editing ജോൺ ഗ്രിഗറി Pending
Best Original Score കാർട്ടർ ബേർവെൽ Pending
Alliance of Women Film Journalists January 9, 2018 Actress Defying Age and Ageism ഫ്രാൻസേസ് മക്ഡോർമണ്ട് നാമനിർദ്ദേശം [9]
മികച്ച സഹനടൻ സാം റോക്വെൽ നാമനിർദ്ദേശം
മികച്ച നടി ഫ്രാൻസേസ് മക്ഡോർമണ്ട് വിജയിച്ചു
മികച്ച സംവിധായകൻ മാർട്ടിൻ മക്ഡൊനാഗ് നാമനിർദ്ദേശം
Best Ensemble Cast – Casting Director സാറാ ഹാലീ ഫിൻ നാമനിർദ്ദേശം
മികച്ച ഫിലിം ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസ്സോറി നാമനിർദ്ദേശം
Best Original Screenplay മാർട്ടിൻ മക്ഡൊനാഗ് നാമനിർദ്ദേശം
Bravest Performance ഫ്രാൻസേസ് മക്ഡോർമണ്ട് നാമനിർദ്ദേശം
American Cinema Editors January 26, 2018 Best Edited Feature Film – Comedy or Musical ജോൺ ഗ്രിഗറി നാമനിർദ്ദേശം [10]
American Film Institute January 5, 2018 Top Ten Films of the Year ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസ്സോറി വിജയിച്ചു [11]
Art Directors Guild January 27, 2018 Excellence in Production Design for a Contemporary Film ഇൻബാൽ വീൻബർഗ് നാമനിർദ്ദേശം [12]
Austin Film Critics Association January 8, 2018 മികച്ച നടി ഫ്രാൻസേസ് മക്ഡോർമണ്ട് വിജയിച്ചു [13]
മികച്ച ഫിലിം ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസ്സോറി നാമനിർദ്ദേശം
Best Original Screenplay മാർട്ടിൻ മക്ഡൊനാഗ് നാമനിർദ്ദേശം
മികച്ച സഹനടൻ സാം റോക്വെൽ നാമനിർദ്ദേശം
Top 10 Films ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസ്സോറി 4th Place
Boston Society of Film Critics December 10, 2017 മികച്ച സഹനടൻ സാം റോക്വെൽ Runner-up [14]
British Academy Film Awards February 18, 2018 മികച്ച സഹനടൻ വുഡി ഹാരെൽസൺ നാമനിർദ്ദേശം [15]
സാം റോക്വെൽ വിജയിച്ചു
മികച്ച നടി in a Leading Role ഫ്രാൻസേസ് മക്ഡോർമണ്ട് വിജയിച്ചു
Best British Film ഗ്രഹാം ബ്രോഡ്ബെന്റ്, പീറ്റ് സെമിൻ, മാർട്ടിൻ മക്ഡൊനാഗ് വിജയിച്ചു
Best Cinematography ബെൻ ഡേവിസ് നാമനിർദ്ദേശം
Best Direction മാർട്ടിൻ മക്ഡൊനാഗ് നാമനിർദ്ദേശം
Best Editing ജോൺ ഗ്രിഗറി നാമനിർദ്ദേശം
മികച്ച ഫിലിം ഗ്രഹാം ബ്രോഡ്ബെന്റ്, പീറ്റ് സെമിൻ, മാർട്ടിൻ മക്ഡൊനാഗ് വിജയിച്ചു
Best Original Screenplay മാർട്ടിൻ മക്ഡൊനാഗ് വിജയിച്ചു
British Independent Film Awards December 10, 2017 മികച്ച നടി ഫ്രാൻസേസ് മക്ഡോർമണ്ട് നാമനിർദ്ദേശം [16]
Best British Independent Film ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസ്സോറി നാമനിർദ്ദേശം
Best Casting സാറാ ഹാലീ ഫിൻ നാമനിർദ്ദേശം
Best Cinematography ബെൻ ഡേവിസ് നാമനിർദ്ദേശം
മികച്ച സംവിധായകൻ മാർട്ടിൻ മക്ഡൊനാഗ് നാമനിർദ്ദേശം
Best Editing ജോൺ ഗ്രിഗറി വിജയിച്ചു
Best Music കാർട്ടർ ബേർവെൽ വിജയിച്ചു
മികച്ച തിരക്കഥ മാർട്ടിൻ മക്ഡൊനാഗ് നാമനിർദ്ദേശം
Best Sound Sundström, JoakimJoakim Sundström നാമനിർദ്ദേശം
മികച്ച സഹനടൻ വുഡി ഹാരെൽസൺ നാമനിർദ്ദേശം
സാം റോക്വെൽ നാമനിർദ്ദേശം
Casting Society of America January 18, 2018 Studio or Independent – Drama Cooper, HannahHannah Cooper, Sarah Halley Finn and Meagan Lewis വിജയിച്ചു [17]
Chicago Film Critics Association December 12, 2017 മികച്ച നടി ഫ്രാൻസേസ് മക്ഡോർമണ്ട് നാമനിർദ്ദേശം [18]
[19]
മികച്ച ഫിലിം ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസ്സോറി നാമനിർദ്ദേശം
Best Original Screenplay മാർട്ടിൻ മക്ഡൊനാഗ് നാമനിർദ്ദേശം
മികച്ച സഹനടൻ സാം റോക്വെൽ നാമനിർദ്ദേശം
Costume Designers Guild February 20, 2018 Excellence in Contemporary Film Toth, MelissaMelissa Toth നാമനിർദ്ദേശം [20]
Critics' Choice Movie Awards January 11, 2018 മികച്ച ഫിലിം ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസ്സോറി നാമനിർദ്ദേശം [21]
മികച്ച സംവിധായകൻ മാർട്ടിൻ മക്ഡൊനാഗ് നാമനിർദ്ദേശം
മികച്ച നടി ഫ്രാൻസേസ് മക്ഡോർമണ്ട് വിജയിച്ചു
മികച്ച സഹനടൻ സാം റോക്വെൽ വിജയിച്ചു
Best Original Screenplay മാർട്ടിൻ മക്ഡൊനാഗ് നാമനിർദ്ദേശം
Best Acting Ensemble The cast of ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസ്സോറി വിജയിച്ചു
Dallas–Fort Worth Film Critics Association December 13, 2017 മികച്ച നടി ഫ്രാൻസേസ് മക്ഡോർമണ്ട് 2nd Place [22]
മികച്ച ഫിലിം ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസ്സോറി 7th Place
മികച്ച സഹനടൻ വുഡി ഹാരെൽസൺ 5th Place
സാം റോക്വെൽ വിജയിച്ചു
Detroit Film Critics Society December 7, 2017 മികച്ച നടി ഫ്രാൻസേസ് മക്ഡോർമണ്ട് വിജയിച്ചു [23]
Best Ensemble The cast of ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസ്സോറി നാമനിർദ്ദേശം
മികച്ച ഫിലിം ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസ്സോറി നാമനിർദ്ദേശം
മികച്ച തിരക്കഥ മാർട്ടിൻ മക്ഡൊനാഗ് വിജയിച്ചു
മികച്ച സഹനടൻ സാം റോക്വെൽ നാമനിർദ്ദേശം
Directors Guild of America Awards February 3, 2018 Outstanding Directing – Feature Film മാർട്ടിൻ മക്ഡൊനാഗ് നാമനിർദ്ദേശം [24]
Dorian Awards February 24, 2018 Best Performance of the Year – Actress ഫ്രാൻസേസ് മക്ഡോർമണ്ട് നാമനിർദ്ദേശം [25]
[26]
Supporting Film Performance of the Year – Actor സാം റോക്വെൽ നാമനിർദ്ദേശം
Screenplay of the Year മാർട്ടിൻ മക്ഡൊനാഗ് നാമനിർദ്ദേശം
Empire Awards March 18, 2018 മികച്ച നടി ഫ്രാൻസേസ് മക്ഡോർമണ്ട് Pending [27]
[28]
മികച്ച തിരക്കഥ മാർട്ടിൻ മക്ഡൊനാഗ് Pending
Best Thriller ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസ്സോറി Pending
Evening Standard British Film Awards February 8, 2018 മികച്ച തിരക്കഥ മാർട്ടിൻ മക്ഡൊനാഗ് Pending [29]
Florida Film Critics Circle December 23, 2017 മികച്ച നടി ഫ്രാൻസേസ് മക്ഡോർമണ്ട് Runner-up [30]
[31]
Best Cast The cast of ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസ്സോറി വിജയിച്ചു
മികച്ച സംവിധായകൻ മാർട്ടിൻ മക്ഡൊനാഗ് നാമനിർദ്ദേശം
മികച്ച ഫിലിം ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസ്സോറി നാമനിർദ്ദേശം
Best Original Screenplay മാർട്ടിൻ മക്ഡൊനാഗ് Runner-up
Best Score കാർട്ടർ ബേർവെൽ നാമനിർദ്ദേശം
മികച്ച സഹനടൻ സാം റോക്വെൽ വിജയിച്ചു
Georgia Film Critics Association January 12, 2018 മികച്ച നടി ഫ്രാൻസേസ് മക്ഡോർമണ്ട് നാമനിർദ്ദേശം [32]
Best Ensemble The cast of ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസ്സോറി വിജയിച്ചു
Best Original Screenplay മാർട്ടിൻ മക്ഡൊനാഗ് നാമനിർദ്ദേശം
മികച്ച ഫിലിം ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസ്സോറി നാമനിർദ്ദേശം
മികച്ച സഹനടൻ വുഡി ഹാരെൽസൺ നാമനിർദ്ദേശം
സാം റോക്വെൽ നാമനിർദ്ദേശം
Golden Globe Awards January 7, 2018 മികച്ച നടി – Motion Picture Drama ഫ്രാൻസേസ് മക്ഡോർമണ്ട് വിജയിച്ചു [33]
മികച്ച സംവിധായകൻ മാർട്ടിൻ മക്ഡൊനാഗ് നാമനിർദ്ദേശം
Best Motion Picture – Drama ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസ്സോറി വിജയിച്ചു
Best Original Score കാർട്ടർ ബേർവെൽ നാമനിർദ്ദേശം
മികച്ച തിരക്കഥ മാർട്ടിൻ മക്ഡൊനാഗ് വിജയിച്ചു
മികച്ച സഹനടൻ – Motion Picture സാം റോക്വെൽ വിജയിച്ചു
Golden Tomato Awards January 3, 2018 Best Comedy Movie 2017 ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസ്സോറി 2nd Place [34]
Hollywood Film Awards November 5, 2017 Hollywood Supporting Actor Award സാം റോക്വെൽ വിജയിച്ചു [35]
Houston Film Critics Society January 6, 2018 മികച്ച നടി ഫ്രാൻസേസ് മക്ഡോർമണ്ട് നാമനിർദ്ദേശം [36]
മികച്ച ഫിലിം ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസ്സോറി നാമനിർദ്ദേശം
മികച്ച തിരക്കഥ മാർട്ടിൻ മക്ഡൊനാഗ് നാമനിർദ്ദേശം
മികച്ച സഹനടൻ സാം റോക്വെൽ വിജയിച്ചു
Humanitas Prize February 16, 2018 Feature – Drama മാർട്ടിൻ മക്ഡൊനാഗ് Pending [37]
IGN Awards December 19, 2017 മികച്ച സംവിധായകൻ മാർട്ടിൻ മക്ഡൊനാഗ് നാമനിർദ്ദേശം [38]
Best Drama Movie ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസ്സോറി വിജയിച്ചു
Best Lead Performer in a Movie ഫ്രാൻസേസ് മക്ഡോർമണ്ട് വിജയിച്ചു
Independent Spirit Awards March 3, 2018 Best Female Lead ഫ്രാൻസേസ് മക്ഡോർമണ്ട് Pending [39]
മികച്ച തിരക്കഥ മാർട്ടിൻ മക്ഡൊനാഗ് Pending
Best Supporting Male സാം റോക്വെൽ Pending
IndieWire Critics Poll December 19, 2017 മികച്ച നടി ഫ്രാൻസേസ് മക്ഡോർമണ്ട് 2nd Place [40]
മികച്ച ഫിലിം ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസ്സോറി 9th Place
മികച്ച തിരക്കഥ മാർട്ടിൻ മക്ഡൊനാഗ് 5th Place
മികച്ച സഹനടൻ സാം റോക്വെൽ 2nd Place
Location Managers Guild Awards April 7, 2018 Outstanding Locations in Contemporary Film Robert Foulkes Pending [41]
London Film Critics Circle January 28, 2018 Actress of the Year ഫ്രാൻസേസ് മക്ഡോർമണ്ട് വിജയിച്ചു [42]
British/Irish Film of the Year ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസ്സോറി നാമനിർദ്ദേശം
Director of the Year മാർട്ടിൻ മക്ഡൊനാഗ് നാമനിർദ്ദേശം
Film of the Year ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസ്സോറി വിജയിച്ചു
Screenwriter of the Year മാർട്ടിൻ മക്ഡൊനാഗ് വിജയിച്ചു
Supporting Actor of the Year വുഡി ഹാരെൽസൺ നാമനിർദ്ദേശം
സാം റോക്വെൽ നാമനിർദ്ദേശം
Los Angeles Film Critics Association December 3, 2017 മികച്ച നടി ഫ്രാൻസേസ് മക്ഡോർമണ്ട് Runner-up [43]
മികച്ച തിരക്കഥ മാർട്ടിൻ മക്ഡൊനാഗ് Runner-up
മികച്ച സഹനടൻ സാം റോക്വെൽ Runner-up
Make-Up Artists and Hair Stylists Guild February 24, 2018 Feature Motion Picture: Best Contemporary Hair Styling Buffington, SusanSusan Buffington and Cydney Cornell നാമനിർദ്ദേശം [44]
National Society of Film Critics January 6, 2018 മികച്ച നടി ഫ്രാൻസേസ് മക്ഡോർമണ്ട് 3rd Place [45]
മികച്ച സഹനടൻ സാം റോക്വെൽ 3rd Place
Online Film Critics Society December 28, 2017 മികച്ച നടി ഫ്രാൻസേസ് മക്ഡോർമണ്ട് Runner-up [46]
[47]
Best Ensemble The cast of ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസ്സോറി വിജയിച്ചു
Best Original Screenplay മാർട്ടിൻ മക്ഡൊനാഗ് Runner-up
മികച്ച ഫിലിം ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസ്സോറി നാമനിർദ്ദേശം
മികച്ച സഹനടൻ സാം റോക്വെൽ വിജയിച്ചു
Palm Springs International Film Festival January 2, 2018 Spotlight Award സാം റോക്വെൽ വിജയിച്ചു [48]
Producers Guild of America Awards January 20, 2018 Best Theatrical Motion Picture ഗ്രഹാം ബ്രോഡ്ബെന്റ്, പീറ്റ് സെമിൻ, മാർട്ടിൻ മക്ഡൊനാഗ് നാമനിർദ്ദേശം [49]
San Diego Film Critics Society December 11, 2017 മികച്ച നടി ഫ്രാൻസേസ് മക്ഡോർമണ്ട് നാമനിർദ്ദേശം [50]
മികച്ച സംവിധായകൻ മാർട്ടിൻ മക്ഡൊനാഗ് നാമനിർദ്ദേശം
Best Ensemble The cast of ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസ്സോറി നാമനിർദ്ദേശം
Best Editing ജോൺ ഗ്രിഗറി നാമനിർദ്ദേശം
മികച്ച ഫിലിം ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസ്സോറി നാമനിർദ്ദേശം
Best Original Screenplay മാർട്ടിൻ മക്ഡൊനാഗ് നാമനിർദ്ദേശം
മികച്ച സഹനടൻ വുഡി ഹാരെൽസൺ നാമനിർദ്ദേശം
സാം റോക്വെൽ വിജയിച്ചു
San Francisco Film Critics Circle December 10, 2017 മികച്ച നടി ഫ്രാൻസേസ് മക്ഡോർമണ്ട് നാമനിർദ്ദേശം [51]
മികച്ച ഫിലിം ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസ്സോറി നാമനിർദ്ദേശം
മികച്ച സഹനടൻ സാം റോക്വെൽ വിജയിച്ചു
Best Original Screenplay മാർട്ടിൻ മക്ഡൊനാഗ് നാമനിർദ്ദേശം
Satellite Awards February 10, 2018 മികച്ച നടി ഫ്രാൻസേസ് മക്ഡോർമണ്ട് നാമനിർദ്ദേശം [52]
Best Cinematography ബെൻ ഡേവിസ് നാമനിർദ്ദേശം
മികച്ച ഫിലിം ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസ്സോറി വിജയിച്ചു[a]
മികച്ച ഫിലിം Editing ജോൺ ഗ്രിഗറി നാമനിർദ്ദേശം
Best Original Screenplay മാർട്ടിൻ മക്ഡൊനാഗ് വിജയിച്ചു
മികച്ച സഹനടൻ സാം റോക്വെൽ വിജയിച്ചു
Screen Actors Guild Awards January 21, 2018 Outstanding Performance by a Cast in a Motion Picture The cast of ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസ്സോറി വിജയിച്ചു [53]
Outstanding Performance by a Female Actor in a Leading Role ഫ്രാൻസേസ് മക്ഡോർമണ്ട് വിജയിച്ചു
Outstanding Performance by a Male Actor in a Supporting Role വുഡി ഹാരെൽസൺ നാമനിർദ്ദേശം
സാം റോക്വെൽ വിജയിച്ചു
Seattle Film Critics Society December 18, 2017 മികച്ച നടി ഫ്രാൻസേസ് മക്ഡോർമണ്ട് നാമനിർദ്ദേശം [54]
Best Ensemble The cast of ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസ്സോറി നാമനിർദ്ദേശം
മികച്ച ഫിലിം ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസ്സോറി നാമനിർദ്ദേശം
മികച്ച തിരക്കഥ മാർട്ടിൻ മക്ഡൊനാഗ് നാമനിർദ്ദേശം
മികച്ച സഹനടൻ സാം റോക്വെൽ നാമനിർദ്ദേശം
St. Louis Film Critics Association December 17, 2017 മികച്ച നടി ഫ്രാൻസേസ് മക്ഡോർമണ്ട് വിജയിച്ചു [55]
Best Original Screenplay മാർട്ടിൻ മക്ഡൊനാഗ് നാമനിർദ്ദേശം
മികച്ച ഫിലിം ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസ്സോറി നാമനിർദ്ദേശം
Best Soundtrack ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസ്സോറി Runner-up
മികച്ച സഹനടൻ വുഡി ഹാരെൽസൺ നാമനിർദ്ദേശം
സാം റോക്വെൽ Runner-up
Toronto Film Critics Association December 10, 2017 മികച്ച നടി ഫ്രാൻസേസ് മക്ഡോർമണ്ട് വിജയിച്ചു [56]
മികച്ച ഫിലിം ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസ്സോറി Runner-up
മികച്ച തിരക്കഥ മാർട്ടിൻ മക്ഡൊനാഗ് Runner-up
മികച്ച സഹനടൻ സാം റോക്വെൽ Runner-up
Vancouver Film Critics Circle January 6, 2018 മികച്ച നടി ഫ്രാൻസേസ് മക്ഡോർമണ്ട് നാമനിർദ്ദേശം [57]
മികച്ച തിരക്കഥ മാർട്ടിൻ മക്ഡൊനാഗ് നാമനിർദ്ദേശം
മികച്ച സഹനടൻ സാം റോക്വെൽ നാമനിർദ്ദേശം
Venice Film Festival September 9, 2017 Golden Lion ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസ്സോറി നാമനിർദ്ദേശം [58]
Best Screenplay Award മാർട്ടിൻ മക്ഡൊനാഗ് വിജയിച്ചു
Washington D.C. Area Film Critics Association December 8, 2017 Best Acting Ensemble The cast of ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസ്സോറി വിജയിച്ചു [59]
മികച്ച നടി ഫ്രാൻസേസ് മക്ഡോർമണ്ട് വിജയിച്ചു
മികച്ച ഫിലിം ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസ്സോറി നാമനിർദ്ദേശം
Best Original Score കാർട്ടർ ബേർവെൽ നാമനിർദ്ദേശം
Best Original Screenplay മാർട്ടിൻ മക്ഡൊനാഗ് നാമനിർദ്ദേശം
മികച്ച സഹനടൻ സാം റോക്വെൽ വിജയിച്ചു
Women Film Critics Circle December 17, 2017 മികച്ച നടി ഫ്രാൻസേസ് മക്ഡോർമണ്ട് വിജയിച്ചു [60]
[61]
Courage in Acting ഫ്രാൻസേസ് മക്ഡോർമണ്ട് വിജയിച്ചു

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "Film releases". Variety Insight. Retrieved July 3, 2017.
  2. D'Alessandro, Anthony (December 1, 2017). "Exhibition Rings Up Fox Searchlight To Expand 'Three Billboards' Coast To Coast – Box Office". Deadline.com. Retrieved December 1, 2017.
  3. "THREE BILLBOARDS OUTSIDE EBBING, MISSOURI (15)". British Board of Film Classification. November 2, 2017. Archived from the original on 2018-02-23. Retrieved January 21, 2018.
  4. "Three Billboards Outside Ebbing, Missouri (2017)". Box Office Mojo. Retrieved February 25, 2018.
  5. McNary, Dave (January 5, 2018). "'Three Billboards' Wins Best Film at Australian Academy International Awards". Variety. Archived from the original on January 6, 2018. Retrieved January 6, 2018.
  6. Lee, Ashley (January 17, 2018). "AARP's Movies for Grownups Awards: 'The Post' Leads Nominees". The Hollywood Reporter. Retrieved January 17, 2018.
  7. "Complete List of Winners at the 2018 Movies for Grownups Awards". AARP.
  8. "Oscars: 'Shape of Water' Leads With 13 Noms". The Hollywood Reporter. January 23, 2018. Retrieved January 23, 2018. {{cite web}}: Italic or bold markup not allowed in: |publisher= (help)
  9. "2017 AWFJ EDA Award Nominees". Alliance of Women Film Journalists. January 3, 2018. Archived from the original on 2018-01-03. Retrieved January 3, 2018.
  10. Giardina, Carolyn (January 3, 2018). "'Dunkirk,' 'Shape of Water,' 'Baby Driver' Among ACE Eddie Awards Nominees". The Hollywood Reporter. Retrieved January 3, 2018. {{cite web}}: Italic or bold markup not allowed in: |publisher= (help)
  11. Tapley, Kristopher (December 7, 2017). "'Get Out', 'Wonder Woman', 'Handmaid's Tale' Make AFI Awards Lists". Variety. Retrieved December 16, 2017. {{cite web}}: Italic or bold markup not allowed in: |work= (help)
  12. Giardina, Carolyn (January 4, 2018). "Art Directors Guild Awards: 'Dunkirk,' 'Shape of Water,' 'Blade Runner 2049' Among Nominees". The Hollywood Reporter. Retrieved January 4, 2018. {{cite news}}: Italic or bold markup not allowed in: |publisher= (help)
  13. Neglia, Matt (December 30, 2017). "The 2017 Austin Film Critics Association (AFCA) Nominations". nextbestpicture.com. Retrieved December 30, 2017.
  14. Boston Society of Film Critics Awards Editors (December 10, 2017). "Boston Society of Film Critics Awards 2017 Winners". Boston Society of Film Critics Awards. Retrieved December 10, 2017. {{cite web}}: |last= has generic name (help)
  15. "BAFTA Awards: 2018 Complete Winners List". Variety. February 18, 2018. Archived from the original on February 18, 2018. Retrieved February 18, 2018.
  16. Tartaglione, Nancy (November 1, 2017). "'Lady Macbeth' Leads British Independent Film Awards Nominations – Full List". Deadline Hollywood. Retrieved November 1, 2017. {{cite web}}: templatestyles stripmarker in |website= at position 1 (help)
  17. Ford, Rebecca (January 2, 2018). "Artios Awards: Casting Society Reveals Film Nominees (Exclusive)". The Hollywood Reporter. Retrieved January 3, 2018. {{cite web}}: Italic or bold markup not allowed in: |publisher= (help)
  18. "Call Me By Your Name and The Shape of Water leads 2017 Chicago Film Critics Association Nominees". Chicago Film Critics Association. Retrieved December 12, 2017.
  19. ""Lady Bird," "Call Me By Your Name" win big for Chicago film critics". Chicago Film Critics Association. Archived from the original on 2017-12-13. Retrieved December 13, 2017.
  20. Stone, Sasha (January 10, 2018). "Costume Designers Guild Announces Nominees". Awards Daily. Retrieved January 10, 2018.
  21. Kilday, Gregg (December 6, 2017). "Critics' Choice Awards: 'The Shape of Water' Leads With 14 Nominations". The Hollywood Reporter. Retrieved December 16, 2017.
  22. Jorgenson, Todd (December 13, 2017). "DFW Film Critics Name 'The Shape of Water' Best Picture of 2017". Dallas–Fort Worth Film Critics Association. Retrieved December 13, 2017.
  23. "The 2017 Detroit Film Critics Society Awards". Detroit Film Critics Society. Archived from the original on 2017-12-07. Retrieved December 12, 2017.
  24. "DGA Announces Nominees for Outstanding Directorial Achievement in Feature Film for 2017". Directors Guild of America. 2018-01-11. Retrieved 2018-01-11.
  25. Kilday, Gregg (January 10, 2018). "'Call Me by Your Name' Leads Dorian Award Nominations". The Hollywood Reporter. Retrieved January 11, 2018.
  26. Kilday, Gregg (January 31, 2018). "Dorian Awards: 'Call Me by Your Name' Hailed as Film of the Year". The Hollywood Reporter. Retrieved January 31, 2018.
  27. Ruby, Jennifer (January 19, 2018). "Empire Film Awards 2018: The Last Jedi leads the pack with nine nominations including Best Actress for Daisy Ridley". London Evening Standard. Retrieved January 29, 2018.
  28. Ritman, Alex (January 22, 2018). "'Star Wars: The Last Jedi' Leads Nominations for U.K.'s Empire Awards". The Hollywood Reporter. Retrieved January 29, 2018.
  29. Dex, Robert (January 13, 2018). "Discover all the nominations for this year's Evening Standard British Film Awards". London Evening Standard. Retrieved January 13, 2018. {{cite web}}: Italic or bold markup not allowed in: |publisher= (help)
  30. "'The Shape of Water' Leads 2017 Florida Film Critics Awards Nominations". Florida Film Critics Circle. Retrieved December 21, 2017.
  31. "2017 FFCC Winners". Florida Film Critics Circle. Retrieved December 23, 2017.
  32. "2017 Awards". Georgia Film Critics Association. January 8, 2018. Retrieved January 8, 2018.{{cite web}}: CS1 maint: url-status (link)
  33. Rubin, Rebecca. "Golden Globe Nominations: Complete List". Retrieved 11 December 2017.
  34. "Golden Tomato Awards - Best of 2017". Rotten Tomatoes. January 3, 2017. Retrieved January 13, 2017.
  35. "Hollywood Film Awards 2017: Complete list of winners for Sunday's ceremony includes Kate Winslet, Jake Gyllenhaal, Allison Janney, Sam Rockwell". Goldderby. November 3, 2017. Retrieved November 12, 2017.
  36. "'The Shape of Water' inundates Houston critics' film awards nominations". Houston Chronicle. December 12, 2017. Retrieved December 12, 2017.
  37. Pedersen, Erik (January 9, 2018). "Humanitas Prize Finalists Announced; Feature Awards Split Into 3 Categories". Deadline Hollywood. Retrieved January 9, 2018. {{cite web}}: templatestyles stripmarker in |website= at position 1 (help)
  38. IGN Editors (December 4, 2017). "BEST OF 2017 NOMINEES". IGN Awards. Retrieved December 5, 2017. {{cite web}}: |last= has generic name (help)
  39. Sharf, Zack (November 21, 2017). "2018 Independent Spirit Award Nominations". Indiewire. Retrieved November 21, 2017.
  40. Kohn, Eric (December 19, 2017). "2017 Critics Poll: The Best Films and Performances According to Over 200 Critics". IndieWire. Retrieved December 20, 2017.
  41. N'Duka, Amanda (February 22, 2018). "'Three Billboards', 'Dunkirk', 'Game of Thrones' Among Nominees For Location Managers Guild Awards". Deadline Hollywood. Retrieved February 22, 2018. {{cite web}}: templatestyles stripmarker in |website= at position 1 (help)
  42. Ramos, Dino-Ray (January 28, 2018). "'Three Billboards' Wins Film Of The Year At London Critics' Circle Awards". Deadline. Retrieved January 28, 2018.
  43. "Los Angeles Film Critics Association Awards: See the full list of winners". EW.com. Retrieved December 3, 2017.
  44. Giardina, Carolyn (January 5, 2018). "Makeup Artists and Hair Stylists Guild Awards: 'Darkest Hour,' 'Wonder' Lead Feature Nominees". Deadline.com. Retrieved January 5, 2018. {{cite web}}: Italic or bold markup not allowed in: |work= (help)
  45. Evans, Greg (January 6, 2018). "'Lady Bird' Named 2017 Best Picture by National Society of Film Critics". Deadline Hollywood. Retrieved January 6, 2018. {{cite web}}: templatestyles stripmarker in |website= at position 1 (help)
  46. Neglia, Matt. "The 2017 Online Film Critics Society (OFCS) Nominations". NextBigPicture. Retrieved December 18, 2017.
  47. Hipes, Patrick (December 28, 2017). "'Get Out' Named Best Picture By Online Film Critics Society". Deadline Hollywood. Retrieved December 28, 2017. {{cite web}}: templatestyles stripmarker in |website= at position 1 (help)
  48. "Sam Rockwell Spotlight Award — Palm Springs International Film Festival". Psfilmfest.org. Retrieved November 28, 2017.
  49. Lewis, Hilary (January 5, 2018). "PGA Awards: 'Wonder Woman,' 'The Post,' 'Three Billboards' Up for Top Film Prize". The Hollywood Reporter. Retrieved January 5, 2018.
  50. "San Diego Film Critics Society Nominations: Dunkirk, Shape of Water Lead plus double mentions for Sally Hawkins". December 9, 2017. Archived from the original on 2017-12-10. Retrieved 2018-03-01.
  51. "2017 SAN FRANCISCO FILM CRITICS CIRCLE AWARDS". San Francisco Film Critics Circle. December 10, 2017. Archived from the original on 2017-12-11. Retrieved December 12, 2017.
  52. "IPA Reveals Noms for 22nd Satellite™ Awards, Plus Robert Legato for Tesla Award & Greta Gerwig as Auteur Recipient". International Press Academy. Retrieved November 29, 2017.
  53. Rubin, Rebecca (13 December 2017). "SAG Award Nominations: Complete List". Variety. Retrieved 13 December 2017.
  54. "'Blade Runner 2049 Leads the 2017 Seattle Film Critics Society Nominations". Seattle Film Critics Society. Retrieved December 13, 2017.
  55. Flores, Marshall. "Shape of Water Receives 12 Nominations From the St. Louis Film Critics". Awards Daily. Retrieved December 11, 2017.
  56. "THE TFCA NAMES THE FLORIDA PROJECT THE BEST FILM OF 2017". Toronto Film Critics Association. December 10, 2017. Retrieved December 12, 2017.
  57. "Lady Bird Leads Vancouver Film Critics". Awards Daily. December 15, 2017. Retrieved December 15, 2017.
  58. "Venice: Guillermo del Toro Wins Golden Lion for 'The Shape of Water'". The Hollywood Reporter. Retrieved January 5, 2018.
  59. "2017 WAFCA Award Winners – The Washington DC Area Film Critics Association (WAFCA)". www.dcfilmcritics.com.
  60. Neglia, Matt (December 12, 2017). "The 2017 Women Film Critics Circle (WFCC) Nominations". Retrieved December 13, 2017.
  61. Benardello, Karen (December 23, 2017). "The Women Film Critics Circle Awards 2017's Best Movies". Shockya.com. Retrieved December 23, 2017. {{cite web}}: Italic or bold markup not allowed in: |publisher= (help)

ബാഹ്യ കണ്ണികൾ

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]