Jump to content

ത്രൈയന്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A Thrianta rabbit

നല്ല ചുവന്ന നിറമുള്ള വളർത്തുമുയലിന്റെ ഇനമാണ് ത്രൈയന്റ. അതിന്റെ പാദങ്ങൾവരെയും വാലിന്റെ അറ്റംവരെയും അതിശയകരമായ ചുവന്ന നിറമാണ്.നെതർലാന്റ്സിൽ നിന്നാണ് ഉത്ഭവിച്ചത്. ,[1] ത്രൈയന്റ1980 കളുടെ ആരംഭത്തിൽ യുകെയിലേക്ക് കയറ്റുമതി ചെയ്യുന്നതിനു മുമ്പ് ജർമ്മനിയിൽ വികസിപ്പിച്ചു.. 1990-കളിൽ ബ്രീഡ് അമേരിക്കൻ ഐക്യനാടുകളിലെത്തിയിരുന്നത് നെതർലൻഡിലും ഇംഗ്ലണ്ടിലും നിന്നുമായിരുന്നു. ത്രൈയന്റ ബ്രീഡ് ഇനത്തെ അമേരിക്കൻ റാബിറ്റ് ബ്രീഡേഴ്സ് അസോസിയേഷനും, ബ്രിട്ടീഷ് റാബിറ്റ് കൗൺസിൽ (BRC) ആണ് തിരിച്ചറിഞ്ഞത്.(ARBA)[2][3]ചില ചുരുക്കം സജീവ ബ്രീഡറായ ത്രൈയന്റ ഓസ്ട്രേലിയയിൽ വളരെ വിരളമാണ്.

അവലംബം

[തിരുത്തുക]
  1. Whitman, Bob D. (October 2004). Domestic Rabbits & Their Histories: Breeds of the World. Leawood KS: Leathers Publishing. ISBN 978-1585972753.
  2. "ARBA Recognized Breeds". American Rabbit Breeders Association. Retrieved 8 February 2018.
  3. "Breed Standards 2016-2020" (PDF). The British Rabbit Council. Archived from the original (PDF) on 2018-01-21. Retrieved 8 February 2018.
"https://ml.wikipedia.org/w/index.php?title=ത്രൈയന്റ&oldid=3810596" എന്ന താളിൽനിന്ന് ശേഖരിച്ചത്