Jump to content

ത്വക്ക് ഗ്രാഫ്റ്റിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Skin grafting
Intervention
Skin graft on lower leg trauma injury, 5 days after surgery healing aided by use of a vacuum dressing
ICD-9-CM86.6
Other codes:{{{OtherCodes}}}
MedlinePlus002982

ത്വക്ക് ഗ്രാഫ്റ്റിങ് Skin grafting ഒരു തരത്തിലുള്ള ഗ്രാഫ്റ്റ് സർജറിയാണ്. ഇതിൽ, ത്വക്ക് മാറ്റിവയ്ക്കുന്നു. ഇങ്ങനെ മാറ്റിവയ്ക്കപ്പെട്ട കലയെ ത്വക്ക് ഗ്രാഫ്റ്റ് എന്നാണു പറയുന്നത്.[1]

ത്വക്ക് ഗ്രാഫ്റ്റിങ് മിക്കപ്പോഴും ഉപയോഗിക്കുന്നത്:

  • വളരെ വലിപ്പത്തിലുള്ള മുറിവുണ്ടാവുകയാണെങ്കിലും (ട്രോമ)
  • പൊള്ളൽ
  • ചില അണുബാധമൂലം വലിയ വിസ്തൃതിയിൽ ത്വക്ക് നഷ്ടപ്പെട്ടാലും[2]
  • ചില പ്രത്യേക ശസ്ത്രക്രിയയ്ക്കിടെ വലിയ ഒരു വ്യാപ്തി ത്വക്ക് നഷ്ടമായാലും (ഉദാഹരണത്തിനു ത്വക്ക് ക്യാൻസർ മൂലം)

വൈദ്യശാസ്ത്രപരമായ ഉപയോഗം

[തിരുത്തുക]

ഗ്രാഫ്റ്റ് വർഗ്ഗീകരണം

[തിരുത്തുക]

[3]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ത്വക്ക്_ഗ്രാഫ്റ്റിങ്&oldid=3084709" എന്ന താളിൽനിന്ന് ശേഖരിച്ചത്