തൗചാൻ അൽ ഫൈസൽ
ദൃശ്യരൂപം
തൗചാൻ അൽ ഫൈസൽ | |
---|---|
ജനനം | 1948 (വയസ്സ് 76–77) |
ദേശീയത | Jordanian |
സ്ഥാനപ്പേര് | Member of Parliament |
കാലാവധി | 1993 — 1997 |
ജോർദാനിയൻ മനുഷ്യാവകാശ പ്രവർത്തകയും ടെലിവിഷൻ പത്രപ്രവർത്തകയും ജോർദാൻ പാർലമെന്റിലെ പ്രഥമ വനിതാ അംഗവുമായിരുന്നു തൗചാൻ അൽ ഫൈസൽ (English: Toujan al-Faisal (അറബി: توجان الفيصل, Tujān al-Fayṣal)
ആദ്യകാല ജീവിതം
[തിരുത്തുക]1948ൽ ജനിച്ചു. വടക്കൻ കോക്കസസ് മേഖലയിലും കരിങ്കടലിന്റെ വടക്കുകിഴക്കൻ കരയിലായും സ്ഥിതി ചെയ്യുന്ന സെർക്കാസിയയിൽ ജീവിച്ചിരുന്ന ജനവിഭാഗങ്ങളിൽ പെട്ടയാളാണ് താചാൻ[1][2].
രാഷ്ട്രീയ ജീവിതം
[തിരുത്തുക]സൈനിക ഭരണം പിൻവലിച്ചതിന് ശേഷം നടന്ന 1993ലെ തെരഞ്ഞെടുപ്പിൽ ജോർദാനിയൻ പാർലമെന്റിലേക്ക് തിരഞ്ഞടുക്കപ്പെട്ടു. 1993 മുതൽ 1997വരെ പാർലമെന്റംഗമായി.[3]
അവലംബം
[തിരുത്തുക]- ↑ "'A sad day for freedom of expression'". Al Ahram Weekly. 29 May 2002. Archived from the original on 2012-10-12. Retrieved 29 September 2011.
- ↑ "'I will not be silenced'". Al Ahram Weekly. 10 July 2002. Archived from the original on 2011-06-05. Retrieved 29 September 2011.
- ↑ "New Jordanian party established by Toujan al-Faisal". Arabic News. Archived from the original on 2012-02-08. Retrieved 29 September 2011.