Jump to content

തൗസൻറ് ഓക്സ്

Coordinates: 34°11′22″N 118°52′30″W / 34.18944°N 118.87500°W / 34.18944; -118.87500
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തൗസൻറ് ഓക്സ്, കാലിഫോർണിയ
City of Thousand Oaks
City of Thousand Oaks sign and oak tree
City of Thousand Oaks sign and oak tree
Official seal of തൗസൻറ് ഓക്സ്, കാലിഫോർണിയ
Seal
Location in Ventura County and the state of California
Location in Ventura County and the state of California
Thousand Oaks is located in California
Thousand Oaks
Thousand Oaks
Location in the United States
Thousand Oaks is located in the United States
Thousand Oaks
Thousand Oaks
Thousand Oaks (the United States)
Coordinates: 34°11′22″N 118°52′30″W / 34.18944°N 118.87500°W / 34.18944; -118.87500
CountryUnited States
StateCalifornia
CountyVentura
IncorporatedOctober 7, 1964[2]
ഭരണസമ്പ്രദായം
 • City Council[5]Mayor Claudia Bill-de la Peña
 • State SenatorHenry Stern (D)[3]
 • CA AssemblyJacqui Irwin (D)[3]
 • U. S. Rep.Julia Brownley (D)[4]
വിസ്തീർണ്ണം
 • ആകെ55.33 ച മൈ (143.31 ച.കി.മീ.)
 • ഭൂമി55.18 ച മൈ (142.92 ച.കി.മീ.)
 • ജലം0.15 ച മൈ (0.39 ച.കി.മീ.)  0.27%
ഉയരം886 അടി (270 മീ)
ജനസംഖ്യ
 • ആകെ1,26,683
 • കണക്ക് 
(2016)[9]
1,28,888
 • റാങ്ക്2nd in Ventura County
43rd in California
 • ജനസാന്ദ്രത2,335.69/ച മൈ (901.82/ച.കി.മീ.)
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes
91359, 91320, 91360, 91361, 91362
ഏരിയ കോഡ്805
FIPS code06-78582
GNIS feature IDs1661567, 2412065
വെബ്സൈറ്റ്www.toaks.org

തൗസൻറ് ഓക്സ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ, വെഞ്ചുറ കൗണ്ടിയിലെ രണ്ടാമത്തെ വലിയ ഒരു നഗരമാണ്.[10] ഗ്രേറ്റർ ലോസ്‍ ആഞ്ചെലസ് പ്രദേശത്തിൻറെ വടക്കുപടിഞ്ഞാറൻ ഭാഗത്ത്, ലോസ് ആഞ്ചെലസ് നഗരകേന്ദ്രത്തിന് ഏകദേശം 35 മൈൽ (56 കിലോമീറ്റർ) അകലെയും ലോസ് ആഞ്ചെലസ് നഗരത്തിന്റെ അയൽ സമൂഹമായ വുഡ്‍ലാൻറ് ഹിൽസിൽനിന്ന് ഏകദേശം 15 മൈൽ (24 കിലോമീറ്റർ) കുറഞ്ഞ ദൂരത്തിലുമാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഈ പ്രദേശത്ത് വളരുന്ന നിരവധി ഓക്ക് മരങ്ങളാണ് നഗരത്തിന് ഈ പേരു നൽകാനുളള പ്രധാന കാരണം. അതുപോലെതന്നെ നഗരത്തിന്റെ മുദ്രയിൽ ഒരു ഓക്ക് മരം ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. കൊനെജോ താഴ്വരയിലെ ജനസാന്ദ്രമായ പ്രദേശത്തിന്റെ മർമ്മമാണ് ഈ നഗരം. 1964-ൽ തൗസൻറ് ഓക്സ് ഏകീകരിക്കപ്പെട്ടെങ്കിലും അതുമുതൽ പടിഞ്ഞാറേയ്ക്കും കിഴക്കേ ദിശയിലേയ്ക്കും വികസിക്കപ്പെട്ടിരുന്നു. അയൽ സമൂഹമായ വെസ്റ്റ്‍ലേക്ക് വില്ലേജിന്റെ മൂന്നിൽ രണ്ടു ഭാഗവും ന്യൂബറി പാർക്കിന്റെ ഭൂരിഭാഗവും 1960 കളിലും 1970 കളിലും നഗരത്തിന്റെ ഭാഗമായി കൂട്ടിച്ചേർക്കപ്പെട്ടു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "City Government". Thousand Oaks. Archived from the original on 2015-03-17. Retrieved March 20, 2015.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2014-11-03. Retrieved August 25, 2014.
  3. 3.0 3.1 "Statewide Database". UC Regents. Retrieved November 30, 2014.
  4. "California's 26-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved October 5, 2014.
  5. "City Council". Thousand Oaks. Archived from the original on 2014-12-23. Retrieved December 29, 2014.
  6. "2016 U.S. Gazetteer Files". United States Census Bureau. Retrieved June 28, 2017.
  7. "Thousand Oaks". Geographic Names Information System. United States Geological Survey. Retrieved January 31, 2015.
  8. "Thousand Oaks (city) QuickFacts". United States Census Bureau. Archived from the original on 2016-01-21. Retrieved February 9, 2015.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  10. McCormack, Don (1999). McCormack's Guides Santa Barbara and Ventura 2000. Mccormacks Guides. Page 119. ISBN 9781929365098.
"https://ml.wikipedia.org/w/index.php?title=തൗസൻറ്_ഓക്സ്&oldid=4134009" എന്ന താളിൽനിന്ന് ശേഖരിച്ചത്