ദക്ഷിണാമൂർത്തേ നമസ്തേ രക്ഷ
ഭദ്രാചലം രാമദാസ്[1] സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് ദക്ഷിണാമൂർത്തേ നമസ്തേ രക്ഷ. ഖരഹരപ്രിയരാഗത്തിൽ മിശ്ര ചാപ്പ് താളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[2][3]
വരികൾ
[തിരുത്തുക]ദക്ഷിണാമൂർത്തേ നമസ്തേ രക്ഷ ശുഭ കീർത്തേ...
മോക്ഷണായ കൃത്ക്ഷണായ വീക്ഷണായ വിഭോ നമസ്തേ...
ശ്വസ്തിധാതം കരസ്തിതായ പുസ്തകായ വിഭോ നമസ്തേ
ബാധിതാപസ്മാരകായ പാദ പത്മായ നമസ്തേ...
സാരസോത്ഭവ സന്നുതായ സ്മേര വദനായ നമസ്തേ
പ്രേമ ഭക്തി വിധായകായ നാമകേയായ നമസ്തേ...
അക്ഷമാലാ ശിക്ഷണായ അക്ഷമാലായൈ നമസ്തേ
ജ്ഞാനകാങ്ക്ക്ഷിത മോക്ഷദായൈ ജ്ഞാനമുദ്രായൈ നമസ്തേ..
ബ്രഹമുഖമതി ബ്രഹ്മിതായൈ ബ്രഹ്മവിദ്യായൈ നമസ്തേ
ബാദരായണ പൂജിതായൈ പാദരക്ഷായൈ നമസ്തേ...
മൗന ഘന ജന മോക്ഷദായൈ മൗനടീകായൈ നമസ്തേ
വാചാധീത സുഖാസികായൈ വാചാടികായൈ നമസ്തേ...
ഭൂത പാവന പൂജിതായൈ ഭൂതിലതികായൈ നമസ്തേ
ഭദ്രഗിരി രാമാത്മികായൈ ഭദ്ര ഹൃദയായൈ നമസ്തേ....
അവലംബം
[തിരുത്തുക]- ↑ "Royal Carpet Carnatic Composers: Bhadrachala Raamadaas Bhakta Ramadas". Retrieved 2021-08-01.
- ↑ "Carnatic Songs - dakSiNAmUrtE namastE". Retrieved 2021-08-01.
- ↑ "dakshiNAmUrthE namasthE raksha". Archived from the original on 2021-08-01. Retrieved 2021-08-01.