ദക്ഷിണായനരേഖ
ദൃശ്യരൂപം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
23°26′16″S 0°0′0″W / 23.43778°S -0.00000°E
ഭൂമദ്ധ്യരേഖയ്ക്ക് 23 ഡിഗ്രി 26 മിനിട്ട് 16 സെക്കന്റ് തെക്കു കൂടി (23° 26' 16" S[1])കടന്നുപോകുന്ന അക്ഷാംശരേഖയാണ് ദക്ഷിണായനരേഖ. ദക്ഷിണായനകാലത്ത് അവസാനദിവസം സൂര്യൻ ദക്ഷിണായനരേഖയ്ക്ക് നേരെ മുകളിൽ എത്തുന്നു. ഇത്തരത്തിൽ സൂര്യൻ നേരേ മുകളിൽ എത്തുന്ന ദക്ഷിണാർദ്ധഗോളത്തിലെ ഏറ്റവും തെക്കുള്ള അക്ഷാംശരേഖയാണ് ദക്ഷിണായനരേഖ.
കടന്നു പോകുന്ന പ്രധാന സ്ഥലങ്ങൾ
[തിരുത്തുക]പ്രൈം മെറിഡിയനിൽ നിന്ന് തുടങ്ങി കിഴക്കോട്ട് സഞ്ചരിക്കുമ്പോൾ,
ദക്ഷിണായന രേഖ കടന്നു പോകുന്ന പ്രധാന സ്ഥലങ്ങൾ :