Jump to content

ദയജൂഡ മഞ്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്യാമശാസ്ത്രികൾ

ശ്യാമശാസ്ത്രികൾ തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന കർണ്ണാടകസംഗീതകൃതിയാണ് ദയജൂഡ മഞ്ചി. ജഗന്മോഹിനി രാഗത്തിൽ മിശ്രചാപ്പ് താളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5][6][7]

പല്ലവി

[തിരുത്തുക]

ദയജൂഡ മഞ്ചി സമയമിദേ വേവേഗമേ വച്ചി

അനുപല്ലവി

[തിരുത്തുക]

ജയമോസഗേ ശങ്കരീ നീവു
ജനനിഗദാ ബൃഹദംബാ (ദയ)

കനകാങ്‍ഗീ നീ പാദ കമലമേ
ദിക്കനി നമ്മിനാനു നേനു
സനകസനന്ദന വന്ദിത ചരണാ
സാരസനേത്രി നീവു ഗദാ (ദയ)

ചപലമന്യു ദീർച്യഖണ്ഡ
സാമ്രാജ്യമീയവേ
കപടമു സേയകനേ നിഗമവിനുതാ
കാമിത ദായകി നീവു ഗദാ (ദയ)

ശ്യാമകൃഷ്ണ സോദരീ കൗമാരി
സകലാഗമ പൂജിതേ ദേവി
നീ മഹിമലു പോഗഡ തരമാ
നീ സമാനമെന്ദു ഗാനനേ (ദയ)

അവലംബം

[തിരുത്തുക]
  1. "daya jUDa manci samayamidE". Archived from the original on 2021-08-03. Retrieved 2021-08-03.
  2. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Pages8-16
  3. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
  4. "Carnatic Songs - dayajUDa manci". Retrieved 2021-08-03.
  5. "Syama Sastry Kriti". Retrieved 2021-08-03.
  6. "Kedaragowlai Varnam". Retrieved 2021-08-03.
  7. "Shyama Sastri - Krithis". Retrieved 2021-08-03.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദയജൂഡ_മഞ്ചി&oldid=3805250" എന്ന താളിൽനിന്ന് ശേഖരിച്ചത്