ദായോം പന്ത്രണ്ടും
ദൃശ്യരൂപം
ഒരു മലയാളം ചലചിത്രമാണ് ദായോം പന്ത്രണ്ടും. 2013 ഒക്‌ടോബർ 10-ന് പുറത്തിറങ്ങിയ ചിത്രം, ഹർഷദ് ആണ് സംവിധാനം ചെയ്തത്[1][2]. അബു, ഉക്രു ഡി. പോഷിണി, മനീഷ് ആചാര്യ, ലുക്‌മാൻ അവറാൻ, അഖിൽ. വി, ഷിന്റോ സ്റ്റാൻലി തുടങ്ങിയവർ വേഷങ്ങൾ ചെയ്തു.
കഥ
[തിരുത്തുക]ഒരുകൂട്ടം യുവാക്കൾ നടത്തുന്ന ഒരു യാത്രയും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു ഗോത്രവർഗ്ഗക്കാരന്റെ സഹായത്തോടെ കാട്ടിലേക്ക് പ്രവേശിക്കുന്ന സംഘം അവിടെ അഭിമുഖീകരിക്കുന്ന യാഥാർത്ഥ്യങ്ങളിലൂടെ കഥ മുന്നോട്ടുനീങ്ങുന്നു[3].
അഭിനേതാക്കൾ
[തിരുത്തുക]- അബു
- ഉക്രു ഡി. പോഷിണി
- ലുക്‌മാൻ അവറാൻ
- മനീഷ് ആചാര്യ
- അഖിൽ വി
- ഷിന്റോ സ്റ്റാൻലി
അവലംബം
[തിരുത്തുക]- ↑ "2014 International Film Festival Handbook". Archived from the original on 29 November 2014. Retrieved 16 November 2014.
- ↑ Mushthari, Jabir (20 October 2014). "When Movie Halls Showed him the Door". The Hindu. Retrieved 30 June 2019.
- ↑ Mushthari, Jabir (23 November 2012). "The name of the Game". The Hindu. Retrieved 30 June 2019.