Jump to content

ദിനസുടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദിനസുടർ
തരംദിനപത്രം
Formatബ്രോഡ്ഷീറ്റ്
ഉടമസ്ഥ(ർ)ബി.എസ്. മണി
പ്രസാധകർബി.എസ്. മണി
എഡീറ്റർബി.എസ്. മണി
ഭാഷതമിഴ്
ആസ്ഥാനംബാംഗ്ലൂർ, കർണാടക
ഔദ്യോഗിക വെബ്സൈറ്റ്http://www.dinasudar.co.in/

ഒരു തമിഴ് ദിനപത്രമാണ് ദിനസുടർ. 1964ഫെബ്രുവരി 7ന് ബി.എസ്. മണിയാണ് ഈ ദിനപത്രം സ്ഥാപിച്ചത്. നിലവിലെ എഡിറ്ററും ബി.എസ്. മണി ആണ്. ബാംഗ്ലൂരിലും കർണാടകയിലെ മറ്റ് പ്രദേശങ്ങളിലും [1]ആണ് ദിനസുടറിന് കൂടുതൽ വരിക്കാരുള്ളത്. ബി.എസ്. മണി ഈ പത്രം കൂടാതെ സഞ്ജീവനി എന്ന ദിനപത്രവും സ്ഥാപിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-14. Retrieved 2017-04-12.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദിനസുടർ&oldid=3634610" എന്ന താളിൽനിന്ന് ശേഖരിച്ചത്