ദിനേശ് പ്രഭാകർ
ദൃശ്യരൂപം
ദിനേശ് പ്രഭാകർ | |
---|---|
ജനനം | ദിനേശ് നായർ |
തൊഴിൽ(s) | അഭിനേതാവ്, മിമിക്രി ആർട്ടിസ്റ്റ് |
സജീവ കാലം | 2002 മുതൽ ഇതു വരെ |
മലയാളത്തിലെ ഒരു അഭിനേതാവാണ് ദിനേശ് പ്രഭാകർ. 10 വർഷമായി അഭിനയ രംഗത്തുള്ള ഇദ്ദേഹം പ്രധാനമായും ചെറിയ വേഷങ്ങളാണ് കൈകാര്യം ചെയ്തത്. 35ഓളം സിനിമകളിൽ വേഷമിട്ടുട്ടുണ്ട്. [1][2][3]
ചിത്രങ്ങൾ
[തിരുത്തുക]- പ്രകാശന്റെ മെട്രോ
- പുള്ളി പുലികളും ആട്ടിൻ കുട്ടികളും (വക്കീൽ)
- ഹോംലി മീൽസ് (ലാലൻ ഗുണ്ട)
- മൈ ബോസ്
- മറിയം മുക്ക്
- അയാൾ ഞാനല്ല
- പത്തേമാരി
- കുഞ്ഞിരാമായണം
- ജമ്നാപ്യാരി
- കോഹിനൂർ
- ഗോഡ് ഫോർ സെയിൽ
- ലുക്കാ ചുപ്പി
- മീശ മാധവൻ
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-22. Retrieved 2015-10-20.
- ↑ http://www.mangalam.com/women/celebrity/316319
- ↑ http://www.veekshanam.com/Innerveekshanam.aspx?id=5673[പ്രവർത്തിക്കാത്ത കണ്ണി]