ദിനോസർ ഐലൻഡ്
ദൃശ്യരൂപം
ദിനോസർ ഐലൻഡ് | |
---|---|
സംവിധാനം | Will Meugniot |
നിർമ്മാണം | Christy Buskirk (coordinating producer) |
രചന | ജോൺ ലോയ് |
അഭിനേതാക്കൾ | കിം കാർല്സൺ ഫിലിപ്പ് ചെൻ Anadella Lamas Lynette Moore Loreen Pickle ഹില്ലരി വില്ലിംസ് |
വിതരണം | DIC Entertainment |
റിലീസിങ് തീയതി | June 3, 2002 |
രാജ്യം | യുണൈറ്റഡ് സ്റ്റേറ്റ്‌സ് |
ഭാഷ | English Italian French |
സമയദൈർഘ്യം | 80 minutes |
2002-ൽ ഇറങ്ങിയ ഒരു അമേരിക്കൻ അനിമേഷൻ ചലച്ചിത്രമാണ് ദിനോസർ ഐലൻഡ്. സർ ആർതർ കോനൻ ഡോയൽന്റെ ദി ലോസ്റ്റ് വേൾഡ് എന്ന നോവലിന്റെ ഏക അനിമേഷൻ ആവിഷ്കാരവും ആണ് ഈ ചിത്രം .
കഥ
[തിരുത്തുക]നാല് ചെറുപ്പകാർ ഒരു ടി വീ പരമ്പരയുടെ ഭാഗമായി ഉള്ള ചിത്രികരണത്തിന് പോകുന്ന വഴി വിമാനം കേടാകുകയും ഒരു ദീപിൽ എത്തിപെടുകയും ചെയുന്നു. ഈ ദീപിൽ ആകട്ടെ പുരാതന ജിവികളായ ദിനോസറുകളുടെ ആവാസ സ്ഥലവും ആകുന്നു .
ചിത്രത്തിൽ ഉള്ള ദിനോസറുകൾ
[തിരുത്തുക]സ്റ്റെഗോസോറസ് , ട്രൈസെറാടോപ്സ് , ടെറാസോറസ് (ദിനോസറുകളുടെ കാലത്ത് ഉണ്ടായിരുന്ന പറക്കുന്ന ഉരഗ വർഗത്തിൽ പെട്ട ജീവി), വെലോസിറാപ്റ്റർ , റ്റിറാനോസാറസ് റക്സ്