ദിമ ഖാതിബ്
ദൃശ്യരൂപം
Dima Khatib | |
---|---|
ജനനം | [1] | ജൂലൈ 14, 1971
സിറിയൻ വംശജയായ പത്രപ്രവർത്തകയും കവയിത്രിയും വിവർത്തകയുമാണ് ദിമ ഖാതിബ് (English:Dima Khatib (അറബി: ديمة الخطيب ). അൽ ജസീറ മീഡിയ നെറ്റ്‌വർക്കിന്റെ നിയന്ത്രണത്തിലുള്ള ഓൺലൈൻ ന്യൂസ് ആൻഡ് കറന്റ് ഈവൻസ് ചാനലായ എജെപ്ലസിന്റെ മാനേജിങ് ഡയറക്ടറാണ്[2]. അൽ ജസീറ ഗ്രൂപ്പിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടർമാരിൽ നിലവിൽ ഏക വനിതയാണ് ദിമ. അറബ് മാധ്യമ മേഖലയിലെ വനിതാ മേധാവികളിൽ ചുരുക്കം ചിലരിൽ ഒരാളാണ്.[3]
ജീവചരിത്രം
[തിരുത്തുക]1971 ജൂലൈ 14ന് സിറിയയിലെ ഡമസ്‌കസിൽ സിറിയൻ മാതാവിനും പലസ്തീനിയൻ പിതാവിന്റെയും മകളായി ജനിച്ചു[4]. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോർച്ചുഗീസ്, ഇറ്റാലിയൻ, ചൈനീസ്, ജർമ്മൻ തുടങ്ങി എട്ടു ഭാഷകൾ സംസാരിക്കും. 1997ൽ അൽ ജസീറ ചാനലിന്റെ ഭാഗമായി.[5][6]
അവലംബം
[തിരുത്തുക]- ↑ "Arab TV Gets a New Slant: Newscasts Without Censorship". The New York Times. 1999-07-04.
- ↑ > [പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://www.youtube.com/watch?v=d7jnu7fWQrI
- ↑ http://www.dimakhatib.blogspot.com/
- ↑ "Dima Khatib | Off the Strip for free thinkers and adventurers". Sandraoffthestrip.com. 2011-02-18. Archived from the original on 2011-07-16. Retrieved 2011-04-12.
- ↑ Ralph D. Berenger, ed. (2004). Global Media Go to War: Role of News and Entertainment Media During the 2003 Iraq War. Marquette Books. p. 66. ISBN 978-0-922993-10-9.