ദി ഇംഗ്ലീഷ് പേഷ്യന്റ് (ചലച്ചിത്രം)
ദൃശ്യരൂപം
ദി ഇംഗ്ലീഷ് പേഷ്യൻറ് | |
---|---|
സംവിധാനം | ആന്ത്ണി മിങ്ഹെല്ല |
നിർമ്മാണം | സൌൾ സേൻറ്സ് |
തിരക്കഥ | ആന്ത്ണി മിങ്ഹെല്ല |
അഭിനേതാക്കൾ | റാൾഫ് ഫൈന്സ് ക്രിസ്റ്റിൻ സ്കോട്ട് തോമസ് ഷൂളിയെ ബിനോഷെ വില്ലെം ഡാഫോ |
സംഗീതം | ഗബ്രിയേൽ യാരെദ് |
ഛായാഗ്രഹണം | ജോൺ സീൽ |
ചിത്രസംയോജനം | വാൾട്ടർ മർച്ച് |
സ്റ്റുഡിയോ | മിരമാക്സ് ഫിലിംസ് ടൈഗർ മോത് പ്രൊഡക്ഷന്സ് |
വിതരണം | മിരമാക്സ് ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | യുണൈറ്റഡ് കിങ്ഡം യുണൈറ്റഡ് സ്റ്റേറ്റ്സ് |
ഭാഷ | ഇംഗ്ലീഷ് അറബി ജർമൻ ഇറ്റാലിയൻ |
ബജറ്റ് | $27 മില്ല്യൺ[1] |
സമയദൈർഘ്യം | 162 മിനിറ്റ്സ്[2] |
ആകെ | $231,976,425[1] |
ശ്രീലങ്കൻ-കനേഡിയൻ നോവലിസ്റ്റ് മൈക്കൽ ഒണ്ടാട്ഷെയുടെ ബുക്കർ സമ്മാനം നേടിയ നോവലിനെ അടിസ്ഥാനമാക്കി ആന്റണി മിങ്ഹെല്ല സംവിധാനം നിർവഹിച്ച ചലച്ചിത്രമാണ് ദി ഇംഗ്ലീഷ് പേഷ്യൻറ്. ചലച്ചിത്ര നിരൂപകരുടെ സാർവത്രികമായ പ്രശംസ പിടിച്ചുപറ്റിയ ചിത്രം 9 അക്കാദമി പുരസ്ക്കാരങൾ നേടി.
അഭിനേതാക്കൾ
[തിരുത്തുക]- റാൾഫ് ഫൈന്സ് - ലാസ്ലോ ഓൾമാഷി
- ക്രിസ്റ്റിൻ സ്കോട്ട് തോമസ് - കാതറിൻ ക്ലിഫ്ടൺ
- ഷൂളിയെ ബിനോഷെ - ഹാന
- വില്ലെം ഡാഫോ - കാരവാജ്ജിയോ
- നവീൻ ആന്ഡ്രൂസ് - കിപ്
- കോളിൻ ഫിർത്ത് - ജ്യോഫ്രി ക്ലിഫ്ടൺ
പുരസ്കാരങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 ബോക്സ് ഓഫീസ് മോജോയിൽ നിന്ന് The English Patient
- ↑ "THE ENGLISH PATIENT (15)". British Board of Film Classification. 1996-12-04. Archived from the original on 2017-10-25. Retrieved 2013-03-04.
- ↑ 3.0 3.1 Van Gelder, Lawrence (March 25, 1997). "'English Patient' Dominates Oscars With Nine, Including Best Picture". The New York Times. The New York Times Company. Retrieved June 18, 2008.
- ↑ 4.0 4.1 "The 69th Academy Awards (1997) Nominees and Winners". oscars.org. Archived from the original on 2012-02-01. Retrieved 2011-10-23.
- ↑ "Berlinale: 1997 Prize Winners". berlinale.de. Archived from the original on 2013-11-11. Retrieved 2012-01-08.
അധിക വായനയ്ക്ക്
[തിരുത്തുക]- Blakesley, David (2007). "Mapping the other: The English Patient, colonial rhetoric, and cinematic representation". The Terministic Screen: Rhetorical Perspectives on Film. Southern Illinois University Press. ISBN 0-8093-2488-1.
- Massood, Paula J. (2005). "Defusing The English Patient". In Stam; Raengo, Alessandra (eds.). Literature and Film: A Guide to the Theory and Practice of Film Adaptation. Blackwell. ISBN 0-631-23054-8.
- Minghella, Anthony (1997). The English Patient: A Screenplay by Anthony Minghella. Methuen Publishing. ISBN 0-413-71500-0.
- Thomas, Bronwen (2000). "Piecing together a mirage: Adapting The English patient for the screen". In Giddings, Robert; Sheen, Erica (eds.). The Classic Novel from Page to Screen. Manchester University Press. ISBN 0-7190-5230-0.
- Yared, Gabriel (2007). Gabriel Yared's The English Patient: A Film Score Guide. The Scarecrow Press. ISBN 0-8108-5910-6.