ദി ലളിത് ഹോട്ടൽസ്, പാലസസ് ആൻഡ് റിസോർട്ട്സ്
ദൃശ്യരൂപം
ലളിത് സുരി ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിൻറെ ഭാഗമായ ഭാരത് ഹോട്ടൽസ് ലിമിറ്റഡിൻറെ ഫ്ലാഗ്ഷിപ്പ് ബ്രാൻഡ് ആണ് ദി ലളിത് ഹോട്ടൽസ്. ഭാരത് ഹോട്ടൽസ് ലിമിറ്റഡാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഹോട്ടൽ കമ്പനി.[1]
സ്ഥാപക ചെയർമാനായ ലളിത് സുരിയുടെ നേതൃത്വത്തിൽ 1988-ലാണ് നന്യൂഡൽഹി ആസ്ഥാനമായ കമ്പനി ആരംഭിച്ചത്. 2006-ൽ അദ്ദേഹം മരിക്കുന്നത് വരെ കമ്പനിയുടെ നേതൃത്വവും വളർച്ചയും അദ്ദേഹത്തിൻറെ മേൽനോട്ടത്തിലായിരുന്നു. ചെയർപെർസണും മാനേജിംഗ് ഡയറക്ടറുമായ ജ്യോത്സ്ന സുരിയുടെ നേതൃത്വത്തിൽ കമ്പനി മുന്നോട്ട് പോകുന്നു.[2]
പ്രവർത്തിക്കുന്ന ഹോട്ടലുകൾ
[തിരുത്തുക]- ദി ലളിത് ന്യൂഡൽഹി
- ദി ലളിത് മുംബൈ
- ദി ലളിത് അശോക് ബാംഗ്ലൂർ
- ദി ലളിത് ഗോൾഫ് & സ്പാ റിസോർട്ട് ഗോവ
- ദി ലളിത് ടെമ്പിൾ വ്യൂ ഗജുരാഹോ
- ദി ലളിത് ഗ്രാൻഡ് പാലസ് ശ്രീനഗർ
- ദി ലളിത് ലക്ഷ്മി വിലാസ് പാലസ് ഉദൈപൂർ
- ദി ലളിത് റിസോർട്ട് & സ്പാ ബേക്കൽ
- ദി ലളിത് ജയ്പൂർ
- ദി ലളിത്Great Eastern കൊൽക്കത്ത
- ദി ലളിത് ചന്ദിഗർ
- ഉടൻ വരുന്നു: ദി ലളിത് ലണ്ടൻ[3]
അവലംബം
[തിരുത്തുക]- ↑ "The Lalit Luxury Hotel". The Lalit. Retrieved November 07, 2016.
{{cite web}}
: Check date values in:|accessdate=
(help) - ↑ "About The Lalit New Delhi". cleartrip.com. Retrieved November 07, 2016.
{{cite web}}
: Check date values in:|accessdate=
(help) - ↑ "About Luxury London". Luxury London. Archived from the original on 2016-09-18. Retrieved November 07, 2016.
{{cite web}}
: Check date values in:|accessdate=
(help)