Jump to content

ദി വേൾഡ് ഇൻ ഹിസ് ആംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദി വേൾഡ് ഇൻ ഹിസ് ആംസ്
റെയ്‌നോൾഡ് ബ്രൗൺ രചിച്ച യഥാർത്ഥ ഫിലിം പോസ്റ്റർ
സംവിധാനംറൗൾ വാൽഷ്
നിർമ്മാണംആരോൺ റോസൻബർഗ്
രചനറെക്സ് ബീച്ച് (നോവൽ)
ബോർഡൻ ചേസ്
ഹോറസ് മക്കോയ് (അധിക ഡയലോഗ്)
അഭിനേതാക്കൾഗ്രിഗറി പെക്ക്
ആൻ ബ്ലിത്ത്
ആന്റണി ക്വിൻ
സംഗീതംഫ്രാങ്ക് സ്കിന്നർ
ഛായാഗ്രഹണംറസ്സൽ മെറ്റി
ചിത്രസംയോജനംഫ്രാങ്ക് ഗ്രോസ്
വിതരണംയൂണിവേഴ്‌സൽ-ഇന്റർനാഷണൽ
റിലീസിങ് തീയതി
  • ഒക്ടോബർ 9, 1952 (1952-10-09)
രാജ്യംയു.എസ്.
ഭാഷഇംഗ്ലീഷ്
സമയദൈർഘ്യം104 മിനിട്ട്
ആകെ$3 million (US rentals)[1]

ദി വേൾഡ് ഇൻ ഹിസ് ആംസ് 1952-ൽ റൗൾ വാൽഷ് സംവിധാനം ചെയ്ത് ഗ്രിഗറി പെക്ക്, ആൻ ബ്ലിത്ത്, ആന്റണി ക്വിൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 1952-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സാഹസിക നാവിക യാത്രാ സിനിമയാണ്. ജോൺ മക്ലിന്റയർ, കാൾ എസ്മണ്ട്, ആൻഡ്രിയ കിംഗ്, യൂജെനി ലിയോൺടോവിച്ച്, ഹാൻസ് കോൺറീഡ്, സിഗ് റുമാൻ എന്നിവരും ഈ ചിത്രത്തിൽ വേഷമിട്ടു. യൂണിവേഴ്സൽ-ഇന്റർനാഷണലിൻറെ ബാനറിൽ ആരോൺ റോസെൻബെർഗ് നിർമ്മിച്ച ഈ ചിത്രത്തിൻറെ തിരക്കഥ ബോർഡൻ ചേസ്, ഹോറസ് മക്കോയ് എന്നിവർ ചേർന്ന് തയ്യാറാക്കി. റെക്സ് ബീച്ചിന്റെ നോവലിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഈ ചിത്രം. ഫ്രാങ്ക് സ്കിന്നർ സംഗീതവും റസ്സൽ മെറ്റി ഛായാഗ്രഹണവും നിർവ്വഹിച്ചു.

അവലംബം[തിരുത്തുക]

  1. 'Top Box-Office Hits of 1952', Variety, January 7, 1953
"https://ml.wikipedia.org/w/index.php?title=ദി_വേൾഡ്_ഇൻ_ഹിസ്_ആംസ്&oldid=3975487" എന്ന താളിൽനിന്ന് ശേഖരിച്ചത്