ദീനാനാഥ് മങ്കേഷ്കർ
ദൃശ്യരൂപം
Deenanath Mangeshkar | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
പുറമേ അറിയപ്പെടുന്ന | Pandit Deenanath Mangeshkar |
ജനനം | Mangeshi, Goa, Portuguese India (now Goa, India) | 29 ഡിസംബർ 1900
മരണം | 24 ഏപ്രിൽ 1942 Pune, Bombay Presidency, British Raj (now Maharashtra, India) | (പ്രായം 41)
വിഭാഗങ്ങൾ | Classical, semi-classical, natya sangeet |
തൊഴിൽ(കൾ) | Vocalist, Singer, marathi film producer |
മറാഠി നാടക നടനും,ഗായകനുമായിരുന്നു ദീനാനാഥ് മങ്കേഷ്കർ.(ജ:29 ഡിസം: 1900 മങ്കേഷി, ഗോവ – 24 ഏപ്രിൽ 1942).ശാസ്ത്രീയ സംഗീതത്തിനു പുറമേ നാട്യസംഗീതത്തിലും പ്രാഗല്ഭ്യം ഉണ്ടായിരുന്ന ദീനാനാഥിനു ആദ്യകാലത്ത് ബാബ മഷേൽകറുടെ സംഗീത ശിക്ഷണം ലഭിച്ചിരുന്നു.ഗായകരായ ലതാ മങ്കേഷ്കർ,ആശാ ഭോസ്ലെ. ഹൃദയനാഥ് മങ്കേഷ്കർ,മീനാ ഖാദികർ എന്നിവരുടെ പിതാവുമാണ് ദീനാനാഥ് മങ്കേഷ്കർ.[1]
മറ്റു വിവരങ്ങൾ
[തിരുത്തുക]- Deenanath Mangeshkar Hospital,Pune Archived 2014-03-12 at the Wayback Machine.
- Deenanath Mangeshkar Award