Jump to content

ദീപാ ദാസ്‌മുൻഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

15ആം ലോകസഭയിലെ നഗരവികസന മന്ത്രിയാണ് പശ്ചിമ ബംഗാളിലെ റായ്ഗഞ്ചിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി വിജയിച്ച ദീപാ ദാസ്‌മുൻഷി. 1960 ജൂലൈ 15 ന് കോൽകത്തയിൽ ബിനോയ് ഘോഷ് - ദുർഗാഘോഷ് ദമ്പതികളുടെ മകളായി ജനിച്ചു. 1994 ഏപ്രിൽ 15 നു പ്രിയ രഞ്ജൻ ദാസ് മുൻഷിയെ വിവാഹം കഴിച്ചു.[1]

അവലംബം[തിരുത്തുക]

  1. "ലോക്സഭാംഗം ദീപാ ദാസ്‌മുൻഷി". Archived from the original on 2014-02-28. Retrieved 2014-03-01.
"https://ml.wikipedia.org/w/index.php?title=ദീപാ_ദാസ്‌മുൻഷി&oldid=3812980" എന്ന താളിൽനിന്ന് ശേഖരിച്ചത്