Jump to content

ദുർഗ്ഗ ഹയർസെക്കന്ററി സ്കൂൾ കാഞ്ഞങ്ങാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദുർഗ്ഗ ഹയർസെക്കന്ററി സ്കൂൾ കാഞ്ഞങ്ങാട്

കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ദുർഗാ‍ ഹയർ സെക്കണ്ടറി സ്കൂൾ. ദുർഗ്ഗാ ഹൈസ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഹൊസ്ദുർഗ് എഡുക്കേഷൻ സൊസൈറ്റി 1948-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസർകോട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.