ദേവകീനന്ദൻ ഖത്രി
ദൃശ്യരൂപം
ദേവകീനന്ദൻ ഖത്രി | |
---|---|
ജനനം | മുസാഫർപൂർ | ജൂൺ 18, 1861
മരണം | 1913 |
ഭാഷ | ഹിന്ദി |
ദേശീയത | ഇന്ത്യൻ |
Genre | അപസർപ്പക നോവലുകൾ |
വിഷയം | നോവൽ |
ശ്രദ്ധേയമായ രചന(കൾ) | ചന്ദ്രകാന്ത |
ഹിന്ദിയിലെ ആദ്യകാല ജനപ്രിയ നോവലിസ്റ്റുകളിൽ ഒരാളാണ് ദേവകീനന്ദൻ ഖത്രി (1861-1913).
ജീവിതരേഖ
[തിരുത്തുക]ബിഹാറിലെ സമഷ്ടിപുരിയിലാണ് ദേവീനന്ദൻ ഖത്രി ജനിച്ചത്. വാരാണസിയിലെ രാജാവിന്റെ ഉദ്യോഗസ്ഥനായി ഗയയിൽ താമസമുറപ്പിച്ച അദ്ദേഹം 'ലാഹരി' പ്രസും 1989 ൽ 'സുദർശൻ' മാസികയും ആരംഭിച്ചു. പൂർത്തിയാക്കാനാവാത്ത 'ഭൂതനാഥ'ന്റെ അവസാനഭാഗങ്ങൾ മകനായ ദുർഗാപ്രസാദ് ഖത്രിയാണ് എഴുതിപ്പൂർത്തിയാക്കിയത്.[1]
കൃതികൾ
[തിരുത്തുക]- 'ചന്ദ്രകാന്ത'
- 'ചന്ദ്രകാന്തസന്തതി'
- 'കജാർ കി കോഠാരി'
- 'നരേന്ദ്ര-മോഹിനി'
- 'കുസുമകുമാരി'
- 'ബീരേന്ദ്രബീർ'
- 'ഗുപ്ത ഗോദാന'
- 'കഠോര ദർ ഫ്യൂൻ'
- 'ഭൂത്‌നാഥ്'(അപൂർണം)
അവലംബം
[തിരുത്തുക]- ↑ "ഖത്രിയുടെ രക്തമണ്ഡലങ്ങൾ, മോഹൻ ഡി കങ്ങഴയുടെയും". www.mathrubhumi.com. Archived from the original on 2014-07-22. Retrieved 22 ജൂലൈ 2014.