ദേവരാഗം
ദൃശ്യരൂപം
ദേവരാഗം | |
---|---|
സംവിധാനം | ഭരതൻ |
നിർമ്മാണം | ഭരതൻ |
രചന | മണി ഷൊർണൂർ |
അഭിനേതാക്കൾ | |
സംഗീതം | എം.എം. കീരവാണി |
ഗാനരചന | എം.ഡി. രാജേന്ദ്രൻ |
ഛായാഗ്രഹണം | രവി യാദവ് |
ചിത്രസംയോജനം | ബി. ലെനിൻ വി.ടി. വിജയൻ |
സ്റ്റുഡിയോ | വിശ്വം ഫിലിം ഇന്റർനാഷണൽ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1996-ൽ ഭരതൻ സംവിധാനം ചെയ്ത് അരവിന്ദ് സ്വാമി, ശ്രീദേവിഎന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് പുറത്തിറങ്ങിയ ചലച്ചിത്രമാണ് ദേവരാഗം.[1]
സംഗീതം
[തിരുത്തുക]- ദേവപാദം തേടിടൂം
- എന്തരോ മഹാനു , ബി. അരുന്ധതി
- കരിവരിവണ്ടുകൾ , പി. ജയചന്ദ്രൻ
- ശശികല ചാർത്തിയ - കെ.എസ്. ചിത്ര, എം.എം. കീരവാണി, ഡോൺ വിൻസന്റ്
- ശിശിരകാല - കെ.എസ്. ചിത്ര, പി. ജയചന്ദ്രൻ
- താഴമ്പൂ - സുജാത മോഹൻ, സിന്ധു
- യ യ യാ യാദവാ - കെ.എസ്. ചിത്ര, പി. ഉണ്ണികൃഷ്ണൻ
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Devaraagam ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ദേവരാഗം – മലയാളസംഗീതം.ഇൻഫോ
- Devaraagam Soundtrack at Raaga