Jump to content

ദേവി കന്യാകുമാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദേവി കന്യാകുമാരി
സംവിധാനംപി. സുബ്രഹ്മണ്യം
നിർമ്മാണംപി. സുബ്രഹ്മണ്യം
രചനനീലാ
നാഗവള്ളി ആർ.എസ്. കുറുപ്പ്
തിരക്കഥനാഗവള്ളി ആർ.എസ്. കുറുപ്പ്
സംഭാഷണംനാഗവള്ളി ആർ.എസ്. കുറുപ്പ്
അഭിനേതാക്കൾBaby Vinodini
Kaviyoor Ponnamma
Rajasree
Thikkurissi Sukumaran Nair
Kedamangalam Sadanandan
സംഗീതംജി. ദേവരാജൻ
Traditional
ഛായാഗ്രഹണംയു.രാജഗോപാൽ
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
സ്റ്റുഡിയോനീലാ
വിതരണംനീലാ
റിലീസിങ് തീയതി
  • 30 ഓഗസ്റ്റ് 1974 (1974-08-30)
രാജ്യംIndia
ഭാഷMalayalam

പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ദേവി കന്യാകുമാരി. ബേബി വിനോദിനി, കവിയൂർ പൊന്നമ്മ, തിക്കുറിശ്ശി സുകുമാരൻ നായർ, കദാമംഗലം സദാനന്ദൻ എന്നിവരാണ് ചിത്രത്തിലെ നായകൻ. ജി. ദേവരാജൻ, ആണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.[1][2][3]

ശബ്ദട്രാക്ക്

[തിരുത്തുക]

സംഗീതം: ജി ദേവരാജൻ, വയലാർ രാമവർമ്മ, അശ്വതി തിരുനാൾ, സ്വാമി വിവേകാനന്ദ

No. Song Singers Lyrics Length (m:ss)
1 "അരേ ദുരാചാര" (Bit)
2 "ദേവി കന്യാകുമാരി" കെ. ജെ. യേശുദാസ്, Chorus വയലാർ രാമവർമ്മ
3 "ജഗദീശ്വരി ജയജഗദീശ്വരി" പി ജയചന്ദ്രൻ, പി മാധുരി, സെൽമ ജോർജ്ജ് വയലാർ രാമവർമ്മ
4 "ജഗദീശ്വരി ജയജഗദീശ്വരി" (F) സെൽമ ജോർജ്ജ് വയലാർ രാമവർമ്മ
5 "KaaTwam Shubhe" കെ. ജെ. യേശുദാസ് അശ്വതി തിരുനാൾ, സ്വാമി വിവേകാനന്ദ
6 "കണ്ണ ആലിലക്കണ്ണ" പി മാധുരി വയലാർ രാമവർമ്മ
7 "മധുചഷകം" L. R. Eeswari വയലാർ രാമവർമ്മ
8 "നീലാംബുജാക്ഷിമാരേ" പി സുശീല, Chorus വയലാർ രാമവർമ്മ
9 "ശക്തിമയം ശിവശക്തിമയം" കെ. ജെ. യേശുദാസ് വയലാർ രാമവർമ്മ
10 "ശുചീന്ദ്രനാഥ" പി മാധുരി വയലാർ രാമവർമ്മ
11 "ശ്രീ ഭഗവതി" പി. ബി. ശ്രീനിവാസ് വയലാർ രാമവർമ്മ

അവലംബം

[തിരുത്തുക]
  1. "Devi Kanyaakumaari". www.malayalachalachithram.com. Retrieved 2014-10-15.
  2. "Devi Kanyaakumaari". malayalasangeetham.info. Retrieved 2014-10-15.
  3. "Devi Kanyakumari". spicyonion.com. Archived from the original on 2014-10-13. Retrieved 2014-10-15.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദേവി_കന്യാകുമാരി&oldid=4286088" എന്ന താളിൽനിന്ന് ശേഖരിച്ചത്