ദേശത്തിനകം
ദൃശ്യരൂപം
ദേശത്തിനകം കയംകുളത്തിന് കിഴക്ക് കൃഷ്ണപുരം പഞ്ചായത്തിൽ കുറ്റിതെരുവിന് വടക്ക് വളഞ്ഞ നടക്കവിനുകിഴക്കും കൊപ്രപ്പുരക്ക് പടിഞ്ഞാറും ആണ് ദേശത്തിനകം ദേശവഴി എന്നായിരുന്നു ദേശത്തിനകം അറിയപെട്ടിരുന്നത് അകവൂർ മന വക സ്ഥലം ആയിരുന്നു ഭുരിഭാഗവും ഈ ഗ്രാമത്തിൽ ആരു ക്ഷേത്രം ഉണ്ട് ഇടയോടിക്കാവ്