ദർശനം (ചലച്ചിത്രം)
ദൃശ്യരൂപം
ദർശനം | |
---|---|
സംവിധാനം | പി.എൻ. മേനോൻ |
നിർമ്മാണം | ജോർജ്ജ് |
രചന | പി.എൻ. മേനോൻ |
തിരക്കഥ | പി.എൻ. മേനോൻ |
അഭിനേതാക്കൾ | രാഘവൻ കുതിരവട്ടം പപ്പു ബാലൻ കെ. നായർ ശോഭന ജയലക്ഷ്മി |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ |
ചിത്രസംയോജനം | രവി |
വിതരണം | തിരുമേനി പിക്ചേഴ്സ് |
റിലീസിങ് തീയതി | 06/07/1973 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
മദർ ഇൻഡ്യ പ്രൊഡക്ഷന്റെ ബാനറിൽ ജോർജ്ജ് നിർമിച്ച മലയാളചലച്ചിത്രമാണ് ദർശനം. തിരുമേനി പിക്ചേഴ്സ് വിതരണ നടത്തിയ ഈ ചിത്രം 1973 ജൂലൈ 07-ന് പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]- അടൂർ ഭാസി
- ജയലക്ഷ്മി
- ശങ്കരാടി
- രാഘവൻ
- ശശിധരൻ പിള്ള
- ബാലൻ കെ. നായർ
- സി.എ. വസന്ത
- ഇ.പി. ബാലകൃഷ്ണൻ
- ജൂനിയർ ഗീത
- ജൂനിയർ രാജി
- കൊട്ടാരക്കര ശ്രീധരൻ നായർ
- കുതിരവട്ടം പപ്പു
- മുത്തു
- ഒടുവിൽ ഉണ്ണികൃഷ്ണൻ
- പി.കെ. ഉദയകുമാർ
- പട്ടാമ്പി സുഭദ്ര
- പട്ടാമ്പി തങ്കം
- പേച്ചേരി സേവ്യർ
- രാധാദേവി
- രവി ശങ്കർ
- റക്സോണ
- എസ്.കെ. പാലിശ്ശേരി
- ശാന്താദേവി
- സരസ്വതി
- സത്യപാൽ
- ശോഭന (റോജ രമണി)
- ശ്രീ നാരായണ പിള്ള
- സുരാസു
- സുശീല.[2]
പിന്നണിഗായകർ
[തിരുത്തുക]അണിയറയിൽ
[തിരുത്തുക]- സംവിധാനം - പി എൻ മേനോൻ
- നിർമ്മാണം - പി സി ജോർജ്
- ബാനർ - മദർ ഇന്ത്യ പ്രൊഡക്ഷൻസ്
- കഥ, തിരക്കഥ, സംഭാഷണം - പി എൻ മേനോൻ
- ഗാനരചന - വയലാർ, പൂന്താനം
- സംഗീതം - ജി. ദേവരാജൻ
- ഛായാഗ്രഹണം - അശോക് കുമാർ
- ചിത്രസംയോജനം - രവി
- വിതരണം - തിരുമേനി റിലീസ്[2]
ഗാനങ്ങൾ
[തിരുത്തുക]- ഗാനരചന - വയലാർ, പൂന്താനം
- സംഗീതം - ജി. ദേവരാജൻ
ക്ര. നം. | ഗാനം | ഗാനരചന | ആലാപനം |
---|---|---|---|
1 | പേരാറ്റിൻ കരയിലേക്കൊരു | വയലാർ രാമവർമ്മ | കെ ജെ യേശുദാസും സംഘവും |
2 | ഇന്നലെയോളവുമെന്തെന്നറിഞ്ഞീലാ | പൂന്താനം | അമ്പിളി, മാധുരി |
3 | വെളുപ്പോ കടും ചുവപ്പോ | വയലാർ രാമവർമ്മ | മാധുരി |
4 | തിരുവഞ്ചിയൂരോ | വയലാർ രാമവർമ്മ | കെ ജെ യേശുദാസ്[3] |
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റെർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് ദർശനം വർഗ്ഗം:
വർഗ്ഗങ്ങൾ:
- 1973-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പി.എൻ. മേനോൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- കൊട്ടാരക്കര ശ്രീധരൻ നായർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- വയലാർ -ദേവരാജൻ ഗാനങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- വയലാറിന്റെ ഗാനങ്ങൾ
- രവികിരൺ ചിതസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- അശോക് കുമാർ ഛായാഗ്രഹണം ചെയ്ത ചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ