Jump to content

ദ ആന്തോളജിസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Anthologist
പ്രമാണം:Anthologist.jpg
കർത്താവ്Nicholson Baker
സാഹിത്യവിഭാഗംLiterary fiction
പ്രസാധകർSimon & Schuster
പ്രസിദ്ധീകരിച്ച തിയതി
September 2009
ISBN978-1-4165-7244-2

2009-ൽ ആദ്യമായി പ്രസിദ്ധീകരിച്ച നിക്കോൾസൺ ബേക്കറിന്റെ കവിതയെക്കുറിച്ചുള്ള ഒരു നോവലാണ് ദ ആന്തോളജിസ്റ്റ്. കവിതയുടെ ഒരു സമാഹാരം തയ്യാറാക്കാനും എഡിറ്റുചെയ്യാനുമുള്ള നിയോഗമുള്ള ഒരു കവിയായ പോൾ ചൗഡറാണ് ഇതിലെ മുഖ്യാപാത്രം. അദ്ദേഹത്തിന്റെ ജീവിതം, ചിന്തകൾ, അഭിലാഷങ്ങൾ, എന്നിവ റൈറ്റേഴ്സ് ബ്ലോക്കിലൂടെ നോവൽ കാണിക്കുന്നു.

സ്വീകരണം

[തിരുത്തുക]

ദി ഇൻഡിപെൻഡന്റിനായി പുസ്തകം അവലോകനം ചെയ്ത മൈക്കൽ ഷ്മിഡ് ഇതിന് സമ്മിശ്ര സ്വീകരണം നൽകി.[1]

അവലംബം

[തിരുത്തുക]
  1. Michael Schmidt (11 September 2009), "The Anthologist, By Nicholson Baker", The Independent on Sunday

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദ_ആന്തോളജിസ്റ്റ്&oldid=3232634" എന്ന താളിൽനിന്ന് ശേഖരിച്ചത്