ദ ഏജ് ഒഫ് ഷാഡോസ്
2016 ഇറങ്ങിയ കൊറിയൻ ഭാഷ ചലചിത്രമാണ് ദ ഏജ് ഒഫ് ഷാഡോസ്.
2016ലെ Austin Fantastic Festൽ Action Features വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം ലഭിച്ച ചിത്രമാണിത്. [1]
Philadelphia, Goa, Busan മേളകളിൽ കളിച്ച ഈ ചിത്രം 2016 ഡിസംബറിൽ നടന്ന കേരള ചലച്ചിത്രോൽസവത്തിലെ (ഐ.എഫ്.എഫ്.കെ) ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു.
The Age of Shadows | |
---|---|
പ്രമാണം:The Age of Shadows.jpg | |
സംവിധാനം | Kim Jee-woon |
നിർമ്മാണം | Choi Jeong-hwa |
രചന | Kim Jee-woon |
അഭിനേതാക്കൾ | |
സംഗീതം | Mowg |
ഛായാഗ്രഹണം | Kim Ji-yong |
വിതരണം |
|
റിലീസിങ് തീയതി |
|
രാജ്യം | South Korea |
ഭാഷ | Korean |
ബജറ്റ് | $8.62 million |
സമയദൈർഘ്യം | 140 minutes |
ആകെ | $55.3 million[2][3] |
കഥ
[തിരുത്തുക]1920 കളിലെ ജപ്പാൻ അധിനിവേശക്കാലമാണ് ഈ ചിത്രത്തിന്റെ ചരിത്ര പശ്ചാത്തലം. ജപ്പാൻക്കാർക്ക് വേണ്ടി ചാരപ്പണി നടത്തുന്ന കൊറിയക്കാരനാണ് ലീ ജുങ്ക് ചൂൾ. സ്വന്തം ജനതയെ അധിനിവേശ ശക്തികൾക്ക് ഒറ്റുകൊടുക്കുന്ന ലീ പക്ഷെ തന്റെ സഹപാഠിയായിരുന്ന ഒരു വിമത പോരാളിയുടെ മരണത്തിൽ അസ്വസ്ഥനാവുന്നു. തുടർന്ന് . അയാൾ പിന്നിട് ജപ്പാനെതിരിൽ തിരിയാൻ പ്രേരിപ്പിക്കപ്പെടുന്നു. രണ്ട് കൂട്ടർക്ക് വേണ്ടിയും, രണ്ട് പേർക്കുമെതിരിലും പ്രവർത്തിക്കേണ്ടി വരുന്ന ലീയുടെ അനുഭവങ്ങളും സംഘർഷങ്ങളും ആണ് ഈ ആക്ഷൻ ചിത്രം.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-10-29. Retrieved 2016-12-31.
- ↑ "The Age of Shadows". Box Office Mojo. Retrieved September 12, 2016.
- ↑ "The Age of Shadows". The Numbers. Archived from the original on 2016-10-11. Retrieved 5 October 2016.