Jump to content

ദ ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ
Theatrical release poster
സംവിധാനംDavid Fincher
നിർമ്മാണംKathleen Kennedy
Frank Marshall
Ray Stark
രചനScreenplay:
Eric Roth
Screen story:
Eric Roth
Robin Swicord
Short story:
F. Scott Fitzgerald
അഭിനേതാക്കൾBrad Pitt
Cate Blanchett
Taraji P. Henson
Julia Ormond
Tilda Swinton
Mahershalalhashbaz Ali
Jared Harris
Jason Flemyng
സംഗീതംAlexandre Desplat
ഛായാഗ്രഹണംClaudio Miranda
ചിത്രസംയോജനംKirk Baxter
Angus Wall
വിതരണംParamount Pictures (USA)
Warner Bros. (international)
റിലീസിങ് തീയതിUS December 25th, 2008
UK February 6th, 2009
രാജ്യംഅമേരിക്ക
ഭാഷEnglish
ബജറ്റ്$160,000,000[1]
സമയദൈർഘ്യം165 min.[2]
ആകെ$241,645,000

ദ ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ 2008-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ചലച്ചിത്രമാണ്‌. 1921-ൽ എഫ്. സ്കോട്ട് ഫിഡ്‌സ്ജെരാൾഡ് ഇതേ പേരിൽ എഴുതിയ ചെറുകഥയെ ആസ്പദമാക്കിയാണ്‌ ഈ ചലച്ചിത്രമൊരുക്കിയിരിക്കുന്നത്. ഡേവിഡ് ഫിഞ്ചെർ സം‌വിധാനം ചെയ്ത ഈ ചിത്രത്തിനു തിരക്കഥ എഴുതിയിരിക്കുന്നത് എറിക് റോത്തും, റോബിൻ സ്വിക്കോർഡും ചേർന്നാണ്‌. ബ്രാഡ് പിറ്റും,കേറ്റ് ബ്ലാങ്കെറ്റും ആണ്‌ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. 2008 ഡിസംബർ 25-ന്‌ പ്രീമിയർ ഷോ ചെയ്ത ഈ ചിത്രം 2009 ജനുവരി 30-ന് അമേരിക്കയിലും, 2009 ഫെബ്രുവരി 6-ന്‌ യു.കെയിലും പ്രദർശനമാരംഭിച്ചു. മികച്ച ചിത്രം, ഫിഞ്ചെറിനു മികച്ച സം‌വിധായകൻ. പിറ്റിനു മികച്ച നടൻ ‍[3], ഹെൻസനു മികച്ച സഹനടി എന്നിവയടക്കം 13 ഓസ്കാർ നോമിനേഷനുകളാണ്‌ ഈ ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. ഇതിൽ മൂന്ന് പുരസ്കാരങ്ങൾ ഈ ചിത്രം നേടി.

ഒരു വൃദ്ധനേപ്പോലെ ജനിക്കുകയും കാലക്രമേണ പ്രായം കുറഞ്ഞുവരികയും ചെയ്യുന്ന ബെഞ്ചമിൻ ബട്ടണിന്റെ ജീവിതകഥയാണ് ഈ ചിത്രം

പുരസ്കാരങ്ങളും ബഹുമതികളും

[തിരുത്തുക]
2009 അക്കാദമി അവാർഡ്
  • നാമനിർദ്ദേശം: മികച്ച ചിത്രം
  • നാമനിർദ്ദേശം: മികച്ച സം‌വിധായകൻ: ഡേവിഡ് ഫിഞ്ചെർ
  • നാമനിർദ്ദേശം: മികച്ച നടൻ: ബ്രാഡ് പിറ്റ്
  • നാമനിർദ്ദേശം: മികച്ച സഹനടി: ടാരാജി പി. ഹെൻസൺ
  • നാമനിർദ്ദേശം: Best Adapted Screenplay: Eric Roth
  • നാമനിർദ്ദേശം: Best Film Editing
  • നാമനിർദ്ദേശം: Best Cinematography - Claudio Miranda
  • പുരസ്കാരം നേടി: Best Art Direction
  • നാമനിർദ്ദേശം: Best Costume Design
  • പുരസ്കാരം നേടി: Best Makeup
  • നാമനിർദ്ദേശം: Best Original Score: Alexandre Desplat
  • നാമനിർദ്ദേശം: Best Sound Mixing
  • പുരസ്കാരം നേടി: Best Visual Effects

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-06-11. Retrieved 2009-02-22.
  2. bbfc.com (2008-12-16). "THE CURIOUS CASE OF BENJAMIN BUTTON rated 12A by the BBFC". British Board of Film Classification. Retrieved 2008-12-28.
  3. Josh Rottenberg, “Best Actor,” Entertainment Weekly 1032/1033 (Jan. 30/Feb. 6, 2009): 53.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
Award Category Recipient Result