ദ ഗിഫ്റ്റ് ഓഫ് ദ മേജൈ
ദൃശ്യരൂപം
"The Gift of the Magi" | |
---|---|
കഥാകൃത്ത് | O. Henry |
രാജ്യം | United States |
ഭാഷ | English |
സാഹിത്യരൂപം | Short story |
പ്രസിദ്ധീകരിച്ചത് | The Four Million |
പ്രസിദ്ധീകരണ തരം | Anthology |
പ്രസിദ്ധീകരിച്ച തിയ്യതി | December 10, 1905 (newspaper); April 10, 1906 (book)[1] |
1905 ൽ പ്രസിദ്ധീകരിച്ച ഒ. ഹെൻറിയുടെ ചെറുകഥയാണ് ദ ഗിഫ്റ്റ് ഓഫ് ദ മേജൈ. 1905 ഡിസംബർ 10 ന് "ഗിഫ്റ്റ്സ് ഓഫ് ദ മേജൈ" എന്ന പേരിൽ ദി ന്യൂയോർക്ക് സൺഡേ വേൾഡിലാണ് ഈ കഥ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്.
ഒരുയുവ ഭർത്താവും ഭാര്യയും അവരുടെ കൈവശമുള്ള വളരെ ചെറിയ തുക കൊണ്ട് പരസ്പരം രഹസ്യ ക്രിസ്മസ് സമ്മാനങ്ങൾ നല്കുന്നതിലേക്കായി അഭിമുഖീകരിക്കുന്ന വെല്ലുവിളികളും അവയെ ഇരുവരും എങ്ങനെ നേരിടുന്നു എന്നതുമാണ് കഥയുടെ സാരാംശം.[2]
അവലംബം
[തിരുത്തുക]- ↑ "The Gift of the Magi is published – This Day in History – 4/10/1906". history.com. 2011. Retrieved November 16, 2011.
- ↑ "O'Henry and The Gift of the Magi". LiteraryTraveler.com.