ദ മാജിക് ഫ്ളൂട്ട്
ദൃശ്യരൂപം
ദ മാജിക് ഫ്ലൂട്ട് | |
---|---|
സംവിധാനം | ഇംഗ്മർ ബർഗ്മാൻ |
നിർമ്മാണം | Måns Reuterswärd |
രചന | Emanuel Schikaneder Alf Henrikson ഇംഗ്മർ ബർഗ്മാൻ |
അഭിനേതാക്കൾ | ജോസഫ് കോസ്റ്റ്‌ലിങര് ഇർമ ഉറില Håkan Hagegård ഉൽറിക്ക് കോൾഡ് |
സംഗീതം | മൊസാർട്ട് |
ഛായാഗ്രഹണം | സ്വെൻ നിക്വിസ്റ്റ് |
വിതരണം | Gaumont |
റിലീസിങ് തീയതി | 1975 |
രാജ്യം | സ്വീഡൻ |
ഭാഷ | സ്വീഡിഷ് |
സമയദൈർഘ്യം | 135 min |
ഇംഗ്മർ ബർഗ്മാൻ സംവിധാനം ചെയ്ത് 1975 ൽ പുറത്തിറങ്ങിയ സ്വീഡിഷ് ചലച്ചിത്രം ആണ് ദ മാജിക് ഫ്ലൂട്ട് (Trollflöjten). മൊസാർട്ടിന്റെ ഒരു ഓപ്പറയുടെ സിനിമാരൂപം ആണിത്.
പ്രമേയം
[തിരുത്തുക]ദുർമന്ത്രവാദിയായ സരാസ്‌ട്രോ തട്ടിക്കൊണ്ട് പോയി തടവിൽ പാർപ്പിച്ചിരിക്കുന്ന തന്റെ മകൾ പാമിനയെ രക്ഷിച്ചു കൊണ്ട് വരാൻ നിശാറാണി അയയ്ക്കുകയാണ് പ്രിൻസ് ടാമിനോയെ.
മൊസാർട്ടിന്റെ കഥയുടെ ചുരുക്കിയ രൂപം ആയാണ് സംവിധായകൻ സിനിമ സ്യഷ്ടിച്ചത്.കൂടാതെ കഥയ്ക്ക് ആധുനികഭാവം നൽകാനും ശ്രമിച്ചിട്ടുണ്ട് .
അഭിനേതാക്കളും കഥാപാത്രങ്ങളും
[തിരുത്തുക]- ജോസഫ് കോസ്റ്റ്‌ലിങർ-പ്രിൻസ് ടാമിനോ
- ഇർമ ഉറില-പാമിന
- ഉൽറിക്ക് കോൾഡ്-സരാസ്‌ട്രോ
അവാർഡുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]പുറംകണ്ണികൾ
[തിരുത്തുക]- The Magic Flute ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- Vincent Canby, "The Magic Flute (1975)", The New York Times, 12 November 1975