ധാര ദേശീയ ഉദ്യാനം
ദൃശ്യരൂപം
ധാര ദേശീയ ഉദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Map of India | |
Location | രാജസ്ഥാൻ, ഇന്ത്യ |
Nearest city | കോട്ട |
Coordinates | 24°52′05″N 75°51′22″E / 24.868°N 75.856°E |
Established | 2004 |
ധാര ദേശീയ ഉദ്യാനം രാജസ്ഥാനിലാണ്. 2004ൽ സ്ഥാപിച്ച ഇതിൽ ധാര ദേശീയ ഉദ്യാനം, ചമ്പൽ ദേശീയ ഉദ്യാനം, ജവഹർ സാഗർ വന്യജീവി സങ്കേതം എന്നിവ ഉൾപ്പെട്ടതാണ്. കോട്ടയിലെ രാജാവിന്റെ നായാട്ടു സ്ഥലമായിരുന്നു. രാജീവ് ഗാന്ധി ദേശീയ ഉദ്യാനം എന്ന പേർ ഭാരതീയ ജനത പാർട്ടിയുടെ സംസ്ഥാന സർക്കാർ പേർ മാറ്റിയത് രാഷ്ട്രീയ തർക്കത്തിന് കാരണമായിരുന്നു.[1]
അവലംബം
[തിരുത്തുക]- ↑ "The Hindu : National : Rajasthan to go ahead with national park". Archived from the original on 2013-01-25. Retrieved 2017-06-30.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Darrah Wildlife Sanctuary Archived 2012-05-08 at the Wayback Machine
- Darrah National Park Archived 2016-03-04 at the Wayback Machine