നക്ഷത്ര
ദൃശ്യരൂപം
മലയാളചലച്ചിത്ര ബാലതാരമാണ് നക്ഷത്ര. രക്ഷാധികാരി ബൈജു എന്ന ചിത്രത്തിലെ അഭിനയത്തിന് 2017-ലെ മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി. വടകര സ്വദേശിയാണ്. അച്ചൻ മനോജ്, അമ്മ വിനീഷ, സഹോദരൻ ഋതുദേവ്.
പുരസ്കാരങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-03-09. Retrieved 2018-03-10.