നഗരി നിയമസഭാ മണ്ഡലം
ദൃശ്യരൂപം
നഗരി | |
---|---|
Constituency for the State Legislative Assembly | |
മണ്ഡല വിവരണം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | ആന്ധ്ര പ്രദേശ് |
ജില്ല | ചിറ്റൂർ,തിരുപ്പതി |
ആകെ വോട്ടർമാർ | 194,748 |
സംവരണം | None |
നിയമസഭാംഗം | |
പ്രതിനിധി | |
കക്ഷി | വൈ.എസ്.ആർ. കോൺഗ്രസ് പാർട്ടി |
നഗരി നിയമസഭാ മണ്ഡലം ഇന്ത്യയിലെ ആന്ധ്രപ്രദേശ് നിയമസഭയിലെ ഒരു മണ്ഡലമാണ്.[1] നഗരി പട്ടണത്തിന്റെ പേരിൽ അറിയപ്പെടുന്ന ഇത്, ചിറ്റൂർ ജില്ലയിലെ 7 മണ്ഡലങ്ങളിൽ ഒന്നാണ്.
2014 ലെ തിരഞ്ഞെടുപ്പിൽ തെലുഗു ദേശം പാർട്ടിയുടെ ശക്തനായ സ്ഥാനാർത്ഥി ഗലി മുദ്ദു കൃഷ്ണമ നായിഡുവിനെതിരെ നഗരി നിയമസഭാ മണ്ഡലത്തിൽ നിന്ന് വൈ.എസ്.ആർ. കോൺഗ്രസ് പാർട്ടിയിലെ ആർ.കെ. റോജ 1000-ൽ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും[2] 2019 ലെ തെരഞ്ഞെടുപ്പിൽ വിജയം ആവർത്തിക്കുകയും ചെയ്തു.
അവലംബം
[തിരുത്തുക]- ↑ "Delimitation of Parliamentary & Assembly Constituencies Order - 2008". Election Commission of India. 26 November 2008. Retrieved 12 February 2021.
- ↑ "Roja wins in Nagari, but Iron-Leg tag intact!". Gulte.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-05-02.