Jump to content

നഗർ ഹവേലി

Coordinates: 20°11′N 72°35′E / 20.19°N 72.58°E / 20.19; 72.58
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നഗർ ഹവേലി
ദാദ്രയും നഹർ ഹവേലിയും
ദാദ്രയും നഹർ ഹവേലിയും
Location of നഗർ ഹവേലി
നഗർ ഹവേലി
Location of നഗർ ഹവേലി
in ദാദ്ര, നഗർ ഹവേലി
രാജ്യം  ഇന്ത്യ
സംസ്ഥാനം ദാദ്ര, നഗർ ഹവേലി
ജില്ല(കൾ) സിൽവാസ്സ
അഡ്മിനിസ്ട്രേറ്റർ ആർ. കെ. വർമ്മ
സമയമേഖല IST (UTC+5:30)

20°11′N 72°35′E / 20.19°N 72.58°E / 20.19; 72.58

ദാദ്ര നഗർ ഹവേലി കേന്ദ്രഭരണ പ്രദേശത്തിലെ ഒരു പ്രദേശവും അതിന്റെ ആസ്ഥാനമായ ഒരു ചെറു പട്ടണവുമാണ് നഗർ ഹവേലി. നഗർ ഹവേലി, ദാദ്ര എന്നീ വേറിട്ടു കിടക്കുന്ന രണ്ടു പ്രദേശങ്ങൾ ചേരുന്നതാണ് ദാദ്ര, നഗർഹവേലി കേദ്രഭരണ പ്രദേശം. ദാദ്രയേയും, നഗർ ഹവേലിയേയും ഗുജറാത്ത് സംസ്ഥാനം വേർതിരിക്കുന്നു. സിൽവാസ്സായിൽ നിന്നും 6 കിലോമീറ്റർ വടക്കുമാറിയാണ് ദാദ്ര സ്ഥിതിചെയ്യുന്നത്. [1]

വിനോദ സഞ്ചാരകേന്ദ്രങ്ങൾ

[തിരുത്തുക]

നിരവധി വിനോദ സഞ്ചാരകേന്ദ്രങ്ങളാൽ സമ്പന്നമാണ് നഗർ ഹവേലി.

ഖൻവേൽ ഉദ്യാനം

[തിരുത്തുക]

നഗർ ഹവേലിയിലെ രണ്ടാമത്തെ ചെറുപട്ടണമായ ഖൻവേലിലാണ് ഈ ഉദ്യാനം സ്ഥിതിചെയ്യുന്നത്. ദമൻ ഗംഗാ നദിയുടെ തീരത്തായി സ്ഥിതിചെയ്യുന്ന ഈ ഉദ്യാനം വളരെ സന്ദർശകരെ ആകർഷിക്കന്നു.

ലയൺ സഫാരി

[തിരുത്തുക]

മധുബൻ ഡാം

[തിരുത്തുക]

പ്രമുഖ സ്ഥലങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ദാദ്ര & നഗർ ഹവേലി
"https://ml.wikipedia.org/w/index.php?title=നഗർ_ഹവേലി&oldid=1689269" എന്ന താളിൽനിന്ന് ശേഖരിച്ചത്