Jump to content

നട്ടി പുട്ടി ഗുഹ

Coordinates: 40°05′51″N 112°02′13″W / 40.09750°N 112.03694°W / 40.09750; -112.03694
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nutty Putty Cave
Map showing the location of Nutty Putty Cave
Map showing the location of Nutty Putty Cave
Coordinates40°05′51″N 112°02′13″W / 40.09750°N 112.03694°W / 40.09750; -112.03694
Discovery1960 (by Dale Green)
GeologyChert
Entrances1
DifficultySlippery
HazardsSlippery and Tight
AccessClosed (since 2009)

അമേരിക്കയിലെ യൂട്ടാ കൗണ്ടിയിലെ യൂട്ടാ തടാകത്തിന് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഒരു ഹൈഡ്രോതെർമൽ ഗുഹയാണ് നട്ടി പുട്ടി ഗുഹ. വളരെ ഇടുങ്ങിയ പാതകൾക്ക് പേര് കേട്ട ഈ ഗുഹ അമേച്വർ, പ്രൊഫഷണൽ ഗുഹാ പര്യവേക്ഷക്കിടയിൽ ജനപ്രിയമായിരുന്നു. 2009-ൽ നടന്ന അപകടത്തെ തുടർന്ന് പൊതുജന സുരക്ഷാ മൂലം ഇവിടേക്കുള്ള പ്രവേശനം നിർത്തി.

"https://ml.wikipedia.org/w/index.php?title=നട്ടി_പുട്ടി_ഗുഹ&oldid=4091686" എന്ന താളിൽനിന്ന് ശേഖരിച്ചത്