നമ്രത റാവു
ദൃശ്യരൂപം
നമ്രത റാവു | |
---|---|
ജനനം | 1981 (വയസ്സ് 42–43) |
തൊഴിൽ | സിനിമ എഡിറ്റർ |
സജീവ കാലം | 2008 – ഇതുവരെ |
ജീവിതപങ്കാളി(കൾ) | കനു |
പ്രമുഖയായ ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകയാണ് നമ്രത റാവു (1981). ഹിന്ദി സിനിമകളിൽ എഡിറ്ററായും അഭിനേത്രിയായും പ്രവർത്തിക്കുന്നു. 'കഹാനി' എന്ന ചിത്രത്തിലെ എഡിറ്റിംഗിന് 2012 ലെ ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു.
ജീവിതരേഖ
[തിരുത്തുക]എറണാകുളം പുല്ലേപ്പടി കടവിൽ കോർട്ടിൽ അനിൽകുമാറിന്റെയും മാലയുടെയും മകളാണ്.[1] പിതാവ് ഡൽഹിയിൽ ഭെല്ലിൽ[[എഞ്ചിനീയർ ആയിരുന്നതിനാൽ ജനിച്ചതും വളർന്നതും ഡൽഹിയിലാണ് ഐ.ടി യിൽ ബി. ടെക്ക് ബിരുദം നേടി. എൻ.ഡി.ടി.വി.യിൽ ഗ്രാഫിക് ഡിസൈനറായി പ്രവർത്തിച്ചിട്ടുണ്ട്. കൊൽക്കത്തയിലെ സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചു.[2]
സിനിമകൾ
[തിരുത്തുക]- ഒയേ ലക്കി! ലക്കി ഓയേ (2008)
- ഇഷ്കിയ (2010)
- ലവ് സെക്സ് ഓർ ദോഖാ (2010)
- ലേഡീസ് Vs റിക്കി ബാൾ (2011)
- വിത്ത് ലവ്, ഡൽഹി! (2011)
- കഹാനി (2012)
- ഷാങ്ഗായ് (2012)
- ജബ് തക് ഹെ ജാൻ (2012)
പുരസ്കാരങ്ങൾ
[തിരുത്തുക]- 2012 ലെ ദേശീയ ചലച്ചിത്ര പുരസ്കാരം
- അഭിനയത്തിനുള്ള ഫിലിം ഫെയർ അവാർഡ്
അവലംബം
[തിരുത്തുക]- ↑ "നമ്രത റാവു; ഏക് മലയാള കഹാനി". Archived from the original on 2013-03-22. Retrieved 2013-03-23.
- ↑ ഫിലിം എഡിറ്റർ നമ്രത റാവു കി "കഹാനി" Archived 2013-04-24 at the Wayback Machine. കരിയർ360, ശേഖരിച്ചത് ജൂലൈ 14, 2012.
അധിക വായനയ്ക്ക്
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]നമ്രതയുമായുള്ള അഭിമുഖം - ഭാഗം ൧
നമ്രതയുമായുള്ള അഭിമുഖം - ഭാഗം ൨
Making the cut
The Best Cut