നയാമെ
ദൃശ്യരൂപം
നയാമെ | |
---|---|
Coordinates: 13°30′42″N 2°7′31″E / 13.51167°N 2.12528°E | |
Country | Niger |
Region | Niamey Urban Community |
Communes Urbaines | 5 Communes |
Districts | 44 Districts |
Quartiers | 99 Quarters |
സർക്കാർ | |
• തരം | Appointed district government, elected city council, elected commune and quarter councils[1] |
• Governor of Niamey Urban Community | Mrs. Kané Aichatou Boulama[1] |
• Mayor of Niamey City | Assane Seydou Sanda[1] |
വിസ്തീർണ്ണം | |
• ആകെ | 239.30 ച.കി.മീ. (92.39 ച മൈ) |
ഉയരം | 207 മീ (679 അടി) |
ജനസംഖ്യ (2011[3]) | |
• ആകെ | 13,02,910 |
• ജനസാന്ദ്രത | 5,400/ച.കി.മീ. (14,000/ച മൈ) |
Niamey Urban Community | |
സമയമേഖല | UTC+1 (WAT) |
ഏരിയ കോഡ് | 20 |
നയാമെ (French pronunciation: [njamɛ]) പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജറിലെ ഏറ്റവും വലിയ നഗരവും രാജ്യത്തിൻറെ തലസ്ഥാനവുമാണ്. നൈജർ നദീമേഖലയിൽ സ്ഥിതിചെയ്യുന്ന നിയാമി നഗരം, പ്രാഥമികമായി നദിയുടെ കിഴക്കേ കരയിൽ സ്ഥിതിചെയ്യുന്നു. ഇത് നൈജറിലെ ഒരു ഭരണപരവും സാംസ്കാരികവും സാമ്പത്തികവുമായ കേന്ദ്രമാണ്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 Assane Seydou Sanda-elu-maire-de-la-ville-de-niamey&catid=34:actualites&Itemid=53 Installation du Conseil de ville de Niamey et élection des membres : M. Assane Seydou Sanda, élu maire de la ville de Niamey. Laouali Souleymane, Le Sahel (Niamey). 1 July 2011
- ↑ ADAMOU Abdoulaye. Parcours migratoire des citadins et problème du logement à Niamey. REPUBLIQUE DU NIGER UNIVERSITE ABDOU MOUMOUNI DE NIAMEY Faculté des Lettres et Sciences Humaines DEPARTEMENT DE GEOGRAPHIE(2005), p. 34
- ↑ Annuaire statistique du Niger